---
title: "കോണ്‍ഗ്രസ് ഓഫീസ് നേരെ അക്രമം ; മുക്കാളിയില്‍ പ്രതിഷേധപ്രകടനം നടത്തി "
english_title: " Violence against the Congress office Protests were held in Mukkali"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/20635/violence-against-the-congress-office-protests-were-held-in-mukkali"
published_at: "2022-01-13T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e018cd206a0_congress proteset photo.jpg"
keywords: []
---

# കോണ്‍ഗ്രസ് ഓഫീസ് നേരെ അക്രമം ; മുക്കാളിയില്‍ പ്രതിഷേധപ്രകടനം നടത്തി 

> **Lead Summary:** അഴിയൂര്‍: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് സാമൂഹ്യ ദ്രോഹികള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുക്കാളി ടൗണില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവുംനടത്തി. പ്രതിഷേധ യോഗം കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് വി കെ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.ബാബുരാജ് അദ്ധ്യക്ഷം വഹിച്ചു. ബാബു ഒഞ്ചിയം പി വി അരവിന്ദന്‍ രാജഗോപാല്‍ , സി കെ.ഹരിദാസന്‍, എം. ഇസ്മായില്‍, പി.ടി.കെ നജ്മല്‍, സുബിന്‍ മടപ്പള്ളി, കെ.പി വിജയന്‍ ,ബവിത്ത് തയ്യില്‍, കെ.കെ.ഷെറിന്‍ കുമാര്‍, സോമന്‍ കൊളരാട്, നസീര്‍ വിരോളി പ്രസംഗിച്ചു.

## Article Content

അഴിയൂര്‍: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് സാമൂഹ്യ ദ്രോഹികള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുക്കാളി ടൗണില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവുംനടത്തി. പ്രതിഷേധ യോഗം കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് വി കെ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.ബാബുരാജ് അദ്ധ്യക്ഷം വഹിച്ചു. ബാബു ഒഞ്ചിയം പി വി അരവിന്ദന്‍ രാജഗോപാല്‍ , സി കെ.ഹരിദാസന്‍, എം. ഇസ്മായില്‍, പി.ടി.കെ നജ്മല്‍, സുബിന്‍ മടപ്പള്ളി, കെ.പി വിജയന്‍ ,ബവിത്ത് തയ്യില്‍, കെ.കെ.ഷെറിന്‍ കുമാര്‍, സോമന്‍ കൊളരാട്, നസീര്‍ വിരോളി പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/20635/violence-against-the-congress-office-protests-were-held-in-mukkali)