---
title: "#cleaning|മഴക്കാലപൂർവ ശുചീകരണം നടത്തി"
english_title: "#Pre-monsoon #cleaning   #done"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/206426/pre-monsoon-cleaning-done"
published_at: "2024-05-20T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664b174366135_cleanning.jpg"
keywords: []
---

# #cleaning|മഴക്കാലപൂർവ ശുചീകരണം നടത്തി

> **Lead Summary:** ആയഞ്ചേരി: ****ആയഞ്ചേരി, മഴക്കാലപൂർവ ശുചീകരണത്തിൻ്റെ ഭാഗമായി ആയഞ്ചേരി ഗ്രാമപ്പഞ്ചായത്ത് 12-ാം വാർഡ് ശുചിത്വസമിതിയുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി.

## Article Content

ആയഞ്ചേരി: ****ആയഞ്ചേരി, മഴക്കാലപൂർവ ശുചീകരണത്തിൻ്റെ ഭാഗമായി ആയഞ്ചേരി ഗ്രാമപ്പഞ്ചായത്ത് 12-ാം വാർഡ് ശുചിത്വസമിതിയുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി.

കെ.വി. പീടിക, മാക്കംമുക്ക് ബസ് സ്റ്റോപ്പ്, കടമേരി എൽ. പി. സ്കൂൾ പരിസരം. ആയഞ്ചേരി തെരുവിൻ താഴ, കുറ്റിവയൽ എന്നിവിടങ്ങളിലാണ് ബഹുജന പങ്കാളിത്തത്തോടെ ശുചീകരിച്ചത്.

പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ ഉദ്ഘാടനംചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഇന്ദിര, പി. നിഷ, ചന്ദ്രി, ഷിജ, സി.എം. ദിവ്യ, പി.സി. വിജില എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/206426/pre-monsoon-cleaning-done)