---
title: "#obituary|പൂക്കണ്ടിയിൽ മുകുന്ദൻ മാസ്റ്റർ അന്തരിച്ചു"
english_title: "#pookandy #mukundan #master #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/206524/pookandy-mukundan-master-passed-away"
published_at: "2024-05-20T23:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664b90935f5fb_death.jpg"
keywords: []
---

# #obituary|പൂക്കണ്ടിയിൽ മുകുന്ദൻ മാസ്റ്റർ അന്തരിച്ചു

> **Lead Summary:**  ഏറാമല : പൂക്കണ്ടിയിൽ മുകുന്ദൻ മാസ്റ്റർ (റിട്ട :പ്രധാനാധ്യാപകൻ അഴിയൂർ ഈസ്റ്റ്‌ യു പി സ്കൂൾ )അന്തരിച്ചു.

## Article Content

 ഏറാമല : പൂക്കണ്ടിയിൽ മുകുന്ദൻ മാസ്റ്റർ (റിട്ട :പ്രധാനാധ്യാപകൻ അഴിയൂർ ഈസ്റ്റ്‌ യു പി സ്കൂൾ )അന്തരിച്ചു.

ഭാര്യ: വത്സല ടീച്ചർ (റിട്ട :തട്ടോളിക്കര യു പി സ്കൂൾ ) മക്കൾ :മിനി, കല, വിദ്യ(ജി എച്ച് എസ്‌ എസ് പള്ളിക്കര, കാസർഗോഡ് ),

ശ്യാംജിത്ത്(ഇൻഫോപാർക്, കൊച്ചി ) മരുമക്കൾ :വിജയൻ വി കെ(പ്രവാസി), പ്രേമൻ പി കെ (പോസ്റ്റ്‌ മാസ്റ്റർ. ഇരിങ്ങൽ ), രാജീവ് സി എച്ച് (പ്രവാസി), വീണ എൻ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/206524/pookandy-mukundan-master-passed-away)