---
title: "#Women'sleague|പഠിച്ച് വളരാൻ ; മംഗലാട് വനിതാ ലീഗ് അനുമോദന സംഗമം സംഘടിപ്പിച്ചു"
english_title: "#learn   #grow  #Mangalad #Women's #League #organized  #congratulatory #meeting"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/206606/learn-grow-mangalad-womens-league-organized-congratulatory-meeting"
published_at: "2024-05-21T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664c480134e7d_league.jpg"
keywords: []
---

# #Women'sleague|പഠിച്ച് വളരാൻ ; മംഗലാട് വനിതാ ലീഗ് അനുമോദന സംഗമം സംഘടിപ്പിച്ചു

> **Lead Summary:**  ആയഞ്ചേരി : ****പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് പ്രോത്സാഹനവുമായി വനിതാ ലീഗ് രംഗത്ത്.

## Article Content

 ആയഞ്ചേരി : ****പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് പ്രോത്സാഹനവുമായി വനിതാ ലീഗ് രംഗത്ത്.

ഈ വർഷത്തെ എസ് എസ് എൽ സി - പ്ലസ് ടു,എൽ എസ് എസ്,പൊതു പരീക്ഷ ടോപ് പ്ലസ് വിദ്യാർഥികളെ മംഗലാട് ശാഖ വനിതാ ലീഗ് കമ്മറ്റി അനുമോദിച്ചു. കുറ്റ്യാടി നിയോജക മണ്ഡലം വനിത ലീഗ് ട്രഷറർ എം എം നഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വനിത ലീഗ് സെക്രട്ടറി സാറ വെള്ളിലാട്ട് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നേതാക്കളായ എം എം മുഹമ്മദ്,എ കെ അബ്ദുല്ല,പനയുള്ളതിൽ അമ്മത് ഹാജി,വനിതാ ലീഗ് ശാഖ ഭാരവാഹികളായ സക്കീന പട്ടേരി, നസ്രിയത്ത് ടി കെ പി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/206606/learn-grow-mangalad-womens-league-organized-congratulatory-meeting)