---
title: "#obituary|പോത്താലക്കൽ മാതു  അന്തരിച്ചു"
english_title: "#Pothalakkal #Mathu #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/206658/pothalakkal-mathu-passed-away"
published_at: "2024-05-21T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664c67ffc012b_death.jpg"
keywords: []
---

# #obituary|പോത്താലക്കൽ മാതു  അന്തരിച്ചു

> **Lead Summary:**  വടകര : (**vatakara.truevisionnews.com)**പോത്താലക്കൽ മാതു അന്തരിച്ചു.

## Article Content

 വടകര : (**vatakara.truevisionnews.com)**പോത്താലക്കൽ മാതു അന്തരിച്ചു.

ഭർത്താവ്: പരേതനായ മാധവൻ (കരിമ്പനപ്പാലം) മകൾ: സതീദേവി (റിട്ട: ടീച്ചർ താഴെപ്പള്ളി ഭാഗം ജെ ബി സ്കൂൾ).മരുമകൻ: എം സി വാസു വൈദ്യർ വൈക്കിലശ്ശേരി സഹോദരങ്ങൾ: കൃഷ്ണൻ, നാരായണി(പുത്തൂർ). 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/206658/pothalakkal-mathu-passed-away)