---
title: "#thushargandhi|സ്നേഹസംഗമം :തുഷാർ ഗാന്ധി ഇന്ന് വടകരയിൽ "
english_title: "#Sneha #Sangam #Tushar #Gandhi #today #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/206854/sneha-sangam-tushar-gandhi-today-vadakara"
published_at: "2024-05-22T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664dc2c9d41bd_thushar.jpg"
keywords: []
---

# #thushargandhi|സ്നേഹസംഗമം :തുഷാർ ഗാന്ധി ഇന്ന് വടകരയിൽ 

> **Lead Summary:**  വടകര: **മ**തസൗഹാർദ്ധവും മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുക എന്ന ഉദ്ദേശത്തോടെ സംഘടിപ്പിക്കുന്ന സർവമത സമ്മേളനവും സ്നേഹസംഗമവും മഹാത്മാ ഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധി ഇന്ന് വൈകിട്ട് 4 പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ഉദ്ഘാടനം ചെയ്യും.

## Article Content

 വടകര: **മ**തസൗഹാർദ്ധവും മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുക എന്ന ഉദ്ദേശത്തോടെ സംഘടിപ്പിക്കുന്ന സർവമത സമ്മേളനവും സ്നേഹസംഗമവും മഹാത്മാ ഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധി ഇന്ന് വൈകിട്ട് 4 പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ഉദ്ഘാടനം ചെയ്യും.

പാർലമെൻ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനമനസ്സുകളിൽ വിഭജനം സൃഷ്ട്ടിക്കുന്ന തരത്തിൽ തീവ്രമായ വർഗീയ പ്രചാരണം ഉയർന്ന സാഹചര്യത്തിലാണ് പരിപാടി നടത്തുന്നത്.

ഐ .മൂസ ചെയർമാനും കൽപ്പറ്റ നാരായണൻ ഡയറക്ട്ടറുമായ കടത്തനാട് സാഹിത്യോത്സവ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/206854/sneha-sangam-tushar-gandhi-today-vadakara)