#death | ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച വടകര സ്വദേശിനി ലോറി ഇടിച്ച് മരിച്ചു

#death | ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച  വടകര സ്വദേശിനി ലോറി ഇടിച്ച് മരിച്ചു
May 22, 2024 07:17 PM | By Aparna NV

പയ്യോളി: (vatakara.truevisionnews.com) ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി ലോറി ഇടിച്ച് മരിച്ചു. മണിയൂർ കരുവഞ്ചേരി തോട്ടത്തിൽ സറീനയാണ് (40) മരിച്ചത്.

ഇന്ന് വൈകുന്നേരം പയ്യോളി കോടതിക്കു സമീപമാണ് അപകടം. ഭർത്താവ് ബഷീറിനൊപ്പം യാത്ര ചെയ്യവെ സ്കൂട്ടറിനു പിന്നിൽ ലോറി ഇടിക്കുകയായിരുന്നു.

തെറിച്ചുവീണ യുവതിയുടെ ദേഹത്ത് കൂടെ ലോറി കയറിയിറങ്ങി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

#woman #riding #scooter #with #husband #was #hit #by #lorry #died

Next TV

Related Stories
മരം ഒരു വരം; പരിസ്ഥിതി ദിനം ആചരിച്ച് മേപ്പയിൽ ഗവ.സംസ്കൃതം ഹയർ സെക്കണ്ടറി സ്കൂൾ

Jun 6, 2025 02:05 PM

മരം ഒരു വരം; പരിസ്ഥിതി ദിനം ആചരിച്ച് മേപ്പയിൽ ഗവ.സംസ്കൃതം ഹയർ സെക്കണ്ടറി സ്കൂൾ

പരിസ്ഥിതി ദിനം ആചരിച്ച് മേപ്പയിൽ ഗവ.സംസ്കൃതം ഹയർ സെക്കണ്ടറി സ്കൂൾ...

Read More >>
'ചങ്ങാതിക്കൊരു തൈ'; വൈവിധ്യമാർന്ന പരിപാടികളുമായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത്

Jun 5, 2025 09:25 PM

'ചങ്ങാതിക്കൊരു തൈ'; വൈവിധ്യമാർന്ന പരിപാടികളുമായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത്

പരിസ്ഥിതി ദിനത്തിൽ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് വൈവിധ്യമാർന്ന പരിപാടികൾ...

Read More >>
Top Stories










News Roundup