---
title: "#balasabha | കളിച്ചും ചിരിച്ചും അൽപ്പം കാര്യവുമായ് ബാലസഭ "
english_title: "#balasabha #laugh #and #have  #little #fun"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/206920/balasabha-laugh-and-have-little-fun"
published_at: "2024-05-22T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664dff408ab18_balasabha.jpg"
keywords: []
---

# #balasabha | കളിച്ചും ചിരിച്ചും അൽപ്പം കാര്യവുമായ് ബാലസഭ 

> **Lead Summary:** **വടകര:[ **[ ]ചോറോട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീസി.ഡി. എസ് നേതൃത്വത്തിൽ ബാലസഭകൾ ചേരുന്നു. പതിനൊന്നാം വാർഡ് ഹരിശ്രീ അങ്കണവാടിയിൽ ആരംഭിച്ച ബാലസദ കേരള സ്റ്റേറ്റ് ബേസ്ബോൾ താരം കുമാരി സ്വാതി പ്രകാശ് ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര:[ **[ ]ചോറോട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീസി.ഡി. എസ് നേതൃത്വത്തിൽ ബാലസഭകൾ ചേരുന്നു. പതിനൊന്നാം വാർഡ് ഹരിശ്രീ അങ്കണവാടിയിൽ ആരംഭിച്ച ബാലസദ കേരള സ്റ്റേറ്റ് ബേസ്ബോൾ താരം കുമാരി സ്വാതി പ്രകാശ് ഉദ്ഘാടനം ചെയ്തു.

സി.ഡി. എസ്. മെമ്പർ ലീബപി.ടി.കെ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങിൽ, ജയശ്രീ കെ.എം. എന്നിവർ സംസാരിച്ചു. കുട്ടികൾക്കായ് ശുചിത്വ ക്ലാസുകൾ, ഗെയിമുകൾ, കണക്കിലെ കളികൾ എന്നിങ്ങനെ വിവിധ പരിപാടികൾ നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/206920/balasabha-laugh-and-have-little-fun)