---
title: "#died | വിവാഹവീട്ടിൽ ഭക്ഷണം വിളമ്പുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു"
english_title: "# young #man #collapsed #and #died #while #serving #food at #wedding"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/206953/young-man-collapsed-and-died-while-serving-food-at-wedding"
published_at: "2024-05-22T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664e1c9901e7d_death_vatakara.jpg"
keywords: []
---

# #died | വിവാഹവീട്ടിൽ ഭക്ഷണം വിളമ്പുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** **വടകര :[ **വിവാഹവീട്ടിൽ ഭക്ഷണം വിളമ്പുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു . ഇരിങ്ങത്ത് നരക്കോട് റോഡിന് സമീപം താമസിക്കുന്ന പയ്യോളി സ്വദേശി മരച്ചാലിൽ സിറാജാണ് മരിച്ചത്.

## Article Content

**വടകര :[ **വിവാഹവീട്ടിൽ ഭക്ഷണം വിളമ്പുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു . ഇരിങ്ങത്ത് നരക്കോട് റോഡിന് സമീപം താമസിക്കുന്ന പയ്യോളി സ്വദേശി മരച്ചാലിൽ സിറാജാണ് മരിച്ചത്.

ബുധനാഴ്ച ഉച്ചയോടെ അയൽവീട്ടിൽ ഭക്ഷണം വിളമ്പുന്നതിനിടെയായിരുന്നു സംഭവം. പിതാവ് : അമ്മാട്ടി. മാതാവ് : കുഞ്ഞിബി. ഭാര്യ : ഫസില (പേരാമ്പ്ര). മക്കൾ : മുഹമ്മദ് ഹിദാഷ് അമൻ , ആയിഷ സൂബിയ , സറിയ മറിയം ബീവി.

സഹോദരങ്ങൾ: ഷംനാസ്, നജ്മുദ്ദീൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് അയനിക്കാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/206953/young-man-collapsed-and-died-while-serving-food-at-wedding)