#BalaSabha | കുടുംബശ്രീ ബാലസഭ ശുചിത്വോത്സവം

#BalaSabha | കുടുംബശ്രീ ബാലസഭ ശുചിത്വോത്സവം
May 24, 2024 06:29 PM | By VIPIN P V

വടകര : (vatakara.truevisionnews.com) ചോറോട് ഗ്രാമ പഞ്ചായത്ത്. സിഡിഎസിന്റെ നേതൃത്വത്തിൽ പത്താം വാർഡിൽ ബാലസഭ ശുചിത്വോത്സവം നടത്തി.

കുടുംബ ആരോഗ്യ കേന്ദ്രം ജെ. എച്ച്. ഐ. എം.പി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർഷിനിത ചെറുവത്ത് അദ്ധ്യക്ഷത വഹിച്ചു. സിഡിഎസ് മെമ്പർ ആർ.കെ. ശ്രീജ സ്വാഗതം പറഞ്ഞു. എഡിഎസ് പ്രസിഡണ്ട് ലീന, സെക്രട്ടറി സഫിയ, വൈസ് ചെയർപെഴ്സൺ സക്കിന അംഗങ്ങളായ അനിഷ, സജിന, രജില എന്നിവർ പ്രസംഗിച്ചു.

അമ്പത് കുട്ടികൾ പങ്കെടുത്തു. കളികളും, ക്ലാസ്സും, കലാപരിപാടികളും നടത്തി. പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങൾ നൽകി.

#Kudumbashree #BalaSabha #CleanlinessFestival

Next TV

Related Stories
#Gramsabha | കുറിഞ്ഞാലിയോട്ടെ വെള്ളക്കെട്ടിന് പരിഹാരം കാണണം  -ഗ്രാമസഭാ പ്രമേയം

Jul 20, 2024 09:05 PM

#Gramsabha | കുറിഞ്ഞാലിയോട്ടെ വെള്ളക്കെട്ടിന് പരിഹാരം കാണണം -ഗ്രാമസഭാ പ്രമേയം

നിരവധി തവണ പരാതികൾ നൽകിയിട്ടും ഒരു പരിഹാരവും ഇതേവരെ...

Read More >>
#Lunarday | ചാന്ദ്രദിനം: ഐഎസ്ആർഒ യുവശാസ്ത്രജ്ഞൻ മേമുണ്ടയിലെ വിദ്യാർത്ഥികളുമായി സംവദിച്ചു

Jul 20, 2024 07:06 PM

#Lunarday | ചാന്ദ്രദിനം: ഐഎസ്ആർഒ യുവശാസ്ത്രജ്ഞൻ മേമുണ്ടയിലെ വിദ്യാർത്ഥികളുമായി സംവദിച്ചു

കൊയിലാണ്ടി സ്വദേശിയായ അബി എസ് ദാസ് തിരുവനന്തപുരം ISRO യിൽ ശാസ്ത്രജ്ഞനായി ജോലി...

Read More >>
#Shahanashir | സ്വപ്നങ്ങളിലേക്ക് പറക്കാൻ ;  ശഹാന ശിറിനെ നേരിട്ട് കണ്ട് അനുമോദിക്കാൻ എംഎൽഎ എത്തി

Jul 20, 2024 05:16 PM

#Shahanashir | സ്വപ്നങ്ങളിലേക്ക് പറക്കാൻ ; ശഹാന ശിറിനെ നേരിട്ട് കണ്ട് അനുമോദിക്കാൻ എംഎൽഎ എത്തി

ശിരിനിനെ നേരിട്ട് കണ്ട് അനുമോദിക്കാൻ കെ.പി കുഞ്ഞമ്മദ് കുട്ടിമാസ്റ്റർ...

Read More >>
Top Stories










Entertainment News