---
title: "#OBITUARY | റിട്ട: അധ്യാപകന്‍ കരിമ്പാലൻ കണ്ടി ചാത്തു അന്തരിച്ചു "
english_title: "#Retired: #Teacher #KarimbalanKandiChathu #passedaway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/207395/retired-teacher-karimbalankandichathu-passedaway"
published_at: "2024-05-24T23:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6650cfa1c7b3f_66.jpg"
keywords: []
---

# #OBITUARY | റിട്ട: അധ്യാപകന്‍ കരിമ്പാലൻ കണ്ടി ചാത്തു അന്തരിച്ചു 

> **Lead Summary:** **തിരുവള്ളൂര്‍ : [** ചാനിയംകടവ് സൗമ്യതമെമ്മോറിയല്‍ യു പി സ്കൂള്‍ റിട്ട:അധ്യാപകന്‍ കരിമ്പാലൻ കണ്ടി ചാത്തു മാസ്‌റ്റർ (വടക്കേ മലോൽ ) അന്തരിച്ചു.

## Article Content

**തിരുവള്ളൂര്‍ : [** ചാനിയംകടവ് സൗമ്യതമെമ്മോറിയല്‍ യു പി സ്കൂള്‍ റിട്ട:അധ്യാപകന്‍ കരിമ്പാലൻ കണ്ടി ചാത്തു മാസ്‌റ്റർ (വടക്കേ മലോൽ ) അന്തരിച്ചു.

ഭാര്യ ദേവി, മക്കള്‍ സുരേഷ്ബാബു,അമൃത് രാജ്,മനോജ്കുമാർ,ശശിധരൻ(ബഹ്‌റൈന്‍ ),ബിന്ദു.

സഹോദരങ്ങൾ: കല്യാണി,ജാനൂട്ടി,പരേതയായ നാരായണി ശവസംസ്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/207395/retired-teacher-karimbalankandichathu-passedaway)