---
title: "#obituary | കരിപ്പള്ളി കുഞ്ഞിരാമൻ  അന്തരിച്ചു"
english_title: "#karipalli #kunjiraman #passed #away "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/207785/karipalli-kunjiraman-passed-away"
published_at: "2024-05-26T22:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66536c4779fb0_death.jpg"
keywords: []
---

# #obituary | കരിപ്പള്ളി കുഞ്ഞിരാമൻ  അന്തരിച്ചു

> **Lead Summary:** **വടകര :[ ** ഗവ: ജില്ലാ ആശുപത്രി സമീപം കരിപ്പള്ളി കുഞ്ഞിരാമൻ അന്തരിച്ചു. വാട്ടർ അതോറിറ്റി റിട്ട: ഓപ്പറേറ്ററാണ്.

## Article Content

**വടകര :[ ** ഗവ: ജില്ലാ ആശുപത്രി സമീപം കരിപ്പള്ളി കുഞ്ഞിരാമൻ അന്തരിച്ചു. വാട്ടർ അതോറിറ്റി റിട്ട: ഓപ്പറേറ്ററാണ്.

സംസ്കാരം നാളെ പകൽ 3 മണി വീട്ടുവളപ്പിൽ. ഭാര്യ : രമ, മക്കൾ: ജിഷ, ജീഷ്, മരുമകൻ: സന്തോഷ്‌ (തിക്കോടി ),

സഹോദരങ്ങൾ: പരേതരായ ഗോപാലൻ, കൃഷ്ണൻ, കണാരൻ, നാരായണൻ, ശ്രീധരൻ, ഭാസ്കരൻ, നാരായണി, ലക്ഷ്മി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/207785/karipalli-kunjiraman-passed-away)