---
title: "#dead|വടകര സ്വദേശിയായ സിവിൽ പൊലീസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു "
english_title: "#civil #police #officer   #Vadakara #collapsed   #died"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/207915/civil-police-officer-vadakara-collapsed-died"
published_at: "2024-05-27T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6654487476aaf_dead.jpg"
keywords: []
---

# #dead|വടകര സ്വദേശിയായ സിവിൽ പൊലീസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു 

> **Lead Summary:**  വടകര :** **കോഴിക്കോട് സിവിൽ പൊലീസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു.

## Article Content

 വടകര :** **കോഴിക്കോട് സിവിൽ പൊലീസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു.

നാദാപുരം റോഡ് ഒഞ്ചിയം വള്ളിക്കാട് സ്വദേശി ശ്യാം ലാൽ ടി എം ആണ് മരിച്ചത്.

ഡിസ്ട്രിക്‌ട് ഹെഡ് ക്വാർട്ടറിൽ ജോലി ചെയ്തുവരികയായിരുന്നു . ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ കല്ലായിയിൽ ബസിൽ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ തന്നെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/207915/civil-police-officer-vadakara-collapsed-died)