---
title: " #cleaning|വടകര സി.എച്ച്  സെൻറെർ മഴക്കാല പൂർവ്വ ശുചീകരണം നടത്തി"
english_title: "#Vadakara #CH #Center #conducted #pre-monsoon #cleaning"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/207928/vadakara-ch-center-conducted-pre-monsoon-cleaning"
published_at: "2024-05-27T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66545b9a43ba1_ch.jpg"
keywords: []
---

#  #cleaning|വടകര സി.എച്ച്  സെൻറെർ മഴക്കാല പൂർവ്വ ശുചീകരണം നടത്തി

> **Lead Summary:** വടകര:** **വടകര ഗവജില്ലാ ആശുപത്രി പരിസരം ശുചീകരണത്തിൻറെ ഭാഗമായി വടകര സി.എച് സെന്റർ മഴക്കാല പൂർവ്വ ശുചീകരണം നടത്തി ആശുപത്രി ആർ എം ഒ ഡോക്ടർ;ഷിബിൻ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

വടകര:** **വടകര ഗവജില്ലാ ആശുപത്രി പരിസരം ശുചീകരണത്തിൻറെ ഭാഗമായി വടകര സി.എച് സെന്റർ മഴക്കാല പൂർവ്വ ശുചീകരണം നടത്തി ആശുപത്രി ആർ എം ഒ ഡോക്ടർ;ഷിബിൻ ഉദ്ഘാടനം നിർവഹിച്ചു.

വൈ;ചെയർമാൻ ഒ.കെ കുഞ്ഞബ്‌ദുള്ള അധ്യക്ഷത വഹിച്ചു. ജ;സെക്രട്ടറി മക്ക അബ്‌ദുറഹ്‌മാൻ സ്വാഗതം പറഞ്ഞു.സൂപ്പി കൊള്ളൂർ മുസ്ലിം സൂപ്രേണ്ടുമാരായ വത്സല,സൗധ,പി കെ സി റഷീദ്,പി എം മുസ്തഫ മാസ്റ്റർ എന്നിവർ സംസാരിച്ചു.

എംതഫ.മൊയിദു എം കെ,കരീം അരക്കിലാട്,അബ്‌ദുൾ അസീസ് പി,മുഹമ്മദലി കെ,സി എച് മൊയിതുമാസ്റ്റർ,ജമാൽ,നയ്യൂർ,മുസ്തഫ മയ്യന്നൂർ മുഹമ്മദ്,സലൂജ,കുഞ്ഞാലു,റമീസ,നസീമ കൊയിലാണ്ടി വളപ്പ്.എന്നിവർ നേതൃതം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/207928/vadakara-ch-center-conducted-pre-monsoon-cleaning)