ചോറോട് ഈസ്റ്റ്: മാങ്ങോട്ട് പാറക്ക് സമീപം കുനിയില്‍ ( വല്ലത്ത് ) നാണു (86) നിര്യാതനായി.


ഭാര്യ: നാരായണി മക്കള്‍: മനോജന്‍ (ഓട്ടോറിക്ഷ ഡ്രൈവര്‍, വടകര), രാജേഷ് (ബഹറിന്‍), റോജ, റീജ മരുമക്കള്‍: ഗീത ( ബാലവാടി) രനിഷ (വൈക്കിലശ്ശേരി), രാജഗോപാലന്‍ (പെയ്ന്റര്‍, ചോറോട് ) ജയപ്രകാശന്‍ (കരിമ്പനപ്പാലം, കച്ചവടം ).
സഹോദരങ്ങള്‍: ശാന്ത, ലീല (ചെന്നൈ), പരേതരായ ദേവി, ബാലന്‍, കുമാരന്‍
kuniyil nanu obit - chorode