---
title: "#deathanniversary|വി.കെ.സുരേന്ദ്രൻ രണ്ടാം ചരമവാർഷികം ആചരിച്ചു"
english_title: "#VK #Surendran #observed   #second #death #anniversary"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/208176/vk-surendran-observed-second-death-anniversary"
published_at: "2024-05-28T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6655b6a8a26c8_anusmaranam.jpg"
keywords: []
---

# #deathanniversary|വി.കെ.സുരേന്ദ്രൻ രണ്ടാം ചരമവാർഷികം ആചരിച്ചു

> **Lead Summary:**  വടകര :**** ജാഗ്രത ചാരിറ്റബിൾ ട്രസ്റ്റ് വടകരയുടെ കീഴിൽ പ്രവർത്തിക്കുന്ന ജാഗ്രത നിയമ സംരക്ഷണ പ്രചാരണ നിയമ പഠന കേന്ദ്രം കോ-ഓഡിനേറ്ററും,വിവിധ സംഘടനകളുടെ അമരക്കാരനും,പൊതുപ്രവർത്തകനും

## Article Content

 വടകര :**** ജാഗ്രത ചാരിറ്റബിൾ ട്രസ്റ്റ് വടകരയുടെ കീഴിൽ പ്രവർത്തിക്കുന്ന ജാഗ്രത നിയമ സംരക്ഷണ പ്രചാരണ നിയമ പഠന കേന്ദ്രം കോ-ഓഡിനേറ്ററും,വിവിധ സംഘടനകളുടെ അമരക്കാരനും,പൊതുപ്രവർത്തകനും

ആയ സുരേന്ദ്രൻ കുരിക്കിലടിന്റെ രണ്ടാം ചരമവാർഷിക അനുസ്മരണ പരിപാടി പ്രശസ്ത ചരിത്രകാരൻ പി.ഹരീന്ദ്രനാഥ് മസ്റ്ററ്റർ ഉദ്ഘാടനം ചെയ്തു.

സാധാരണക്കാർക്ക് നിയമ പഠന കാര്യങ്ങളിൽ അറിവ് പകരുന്നതിന് നേതൃപരമായ ഇടപെടൽ നടത്തുന്ന കെ.ജെ .ശ്രീജിത്ത് പടിക്കലിനെ ചടങ്ങിൽ ആദരിച്ചു.

കുരിക്കിലാട് ലോഹ്യ സ്മാരക വായനശാല ലൈബ്രറിക്ക് സുഹൃത്ത് സംഗം നൽകിയ പുസ്തക ചടങ്ങിൽ വെച് ഹരീന്ദ്രൻ മാസ്റ്റർ നൽകി ശ്രീജേഷ് നാഗപ്പള്ളി പുസ്തകം ഏറ്റുവാങ്ങി.

സുഹൃത്ത് സംഗം സെക്രട്ടറി സി.എം.രാജി സ്വാഗതം പറഞ്ഞു.സുഹൃത്ത് സംഗം പ്രസിഡന്റ് രാജേഷ് ചോറോട് അദ്ദ്യക്ഷനായിരുന്നു ഷഹനാസ് ചോറോട് റിപ്പോർട്ട് അവതരിപ്പിച്ചു.

ചടങ്ങിൽ ശ്രീജേഷ് നാഗപ്പളി കെ.ജെ.ശ്രീജിത്ത് പടിക്കൽ എൻ.മോഹൻ സുബാഷ് സി.എം മുരളി കനകരാജ് മയ്യന്നൂർ എന്നിവർ സംസാരിച്ചു.ജയേഷ് കുരിക്കിലാട്ട് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/208176/vk-surendran-observed-second-death-anniversary)