വടകര:(vatakara.truevisionnewsw.com) ചോറോട് സ്വദേശിനി ബഹ്റെ നിൽ അന്തരിച്ചു. വള്ളോളി ശ്രീവത്സത്തിൽ അഞ്ജലി മണി(49-ഡിഎഫ്എസ്, ബഹ്റൈൻ ) ആണ് മരിച്ചത്.


മൃതദ്ദേഹം നാട്ടിലെത്തിച്ച് വ്യാഴാഴ്ച വൈകിട്ട് 6 ന് നെല്യങ്കരയിലെ വീട്ടുവളപ്പിൽ സംസ്കാരിക്കും.
പരേതനായ ഭാസ്കരൻ അടിയോടിയുടെയും (റിട്ട. എൻഐസി വടകര) റിട്ട. വിജയ ബാങ്ക് ഉദ്യോഗസ്ഥ പ്രേമകുമാരിയുടെയും
മകളാണ്. ഭർത്താവ്: വി സി മണി (നോർത്ത് സ്റ്റാർ ടെക്നോളജീസ്, ബഹ്റൈൻ) മക്കൾ: മേഘ്ന മണി, വിനായ്ക് മണി.സഹോദരി: മഞ്ജുള രമേശ് (ബംഗ്ളുര് ) .
#native #Chorod #passed #away #Funeral #Thursday