ചോറോട് ഈസ്റ്റ്:(vatakara.truevisionnews.com)മലയിൽ നാരായണി (70) അന്തരിച്ചു.


ഭർത്താവ്: പരേതനായ നാണു. മക്കൾ: വിനോദൻ (ടെയിലർ), ബിജു, ഷാജി (ഗൾഫ്)
മരുമക്കൾ: സവിത, ധന്യ, ശരണ്യ. സഹോദരങ്ങൾ: ജാനു, ശാരദ പരേതരായ മാതു, മാധവി, കല്യാണി, ബാലൻ.
#Narayani #passed #away #Malayil