#Pre-Recruitment|പ്രീ റിക്രൂട്ട്മെന്റ് സെലക്ഷൻ : ആർമി-നേവി -എയർഫോഴ്സ് മേജർരവീസ് അക്കാദമി സെലക്ഷൻ ക്യാമ്പ് വടകരയിൽ

#Pre-Recruitment|പ്രീ റിക്രൂട്ട്മെന്റ് സെലക്ഷൻ : ആർമി-നേവി -എയർഫോഴ്സ് മേജർരവീസ് അക്കാദമി സെലക്ഷൻ ക്യാമ്പ് വടകരയിൽ
May 30, 2024 03:16 PM | By Meghababu

 വടകര :(vatakara.truevisionnews.com)  പതിനെട്ടാം വയസ്സിൽ തന്നെ ജോലി ലഭിക്കുന്നത് ഒരു ചെറിയ കാര്യമല്ല അതിനായി ഉള്ള മികച്ച പരിശീലനം നൽകുകയാണ് മേജർ രവീസ് ട്രെയിനിങ് അക്കാഡമി .

2024 ജൂൺ 2 ഞായർ രാവിലെ 9 മണിക്ക് വടകരയിൽ ആർമി-നേവി -എയർഫോഴ്സ് മേജർരവീസ് അക്കാദമി സെലക്ഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.

കൈനാട്ടിയിലുള്ള റാണി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് സെലക്ഷൻ ക്യാമ്പ് നടക്കുക. 14 നും 21 നും ഇടയിൽ പ്രായമുള്ള ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ക്യാമ്പിൽ പങ്കെടുക്കാം .

ക്യാമ്പിൽ പങ്കെടുക്കുന്നതിനായി 87 14 333 577 എന്ന നമ്പറിൽ പേര്, വയസ്സ്, സ്ഥലം , ജില്ല തുടങ്ങിയ വിവരങ്ങൾ വാട്ട്സ് ആപ് ചെയ്തു നൽകേണ്ടതാണ്.

മേജർ രവിയുടെ നേതൃത്ത്വത്തിൽ കൊയിലാണ്ടിയിലും വടകരയിലും നടക്കുന്ന പരിശീലനം കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയ നമ്പറിൽ ബന്ധപ്പെടുക: PH: 9567 759 787, 62 38 220 229

#Pre-Recruitment #Selection #Army-#Navy-#Air Force #Majors Academy #Selection #Camp #Vadakara

Next TV

Related Stories
#Space |  എൽഎസ്എസ്, യുഎസ്എസ് വിജയികളെ ആദരിച്ച് സ്പേസ്

Sep 7, 2024 08:43 PM

#Space | എൽഎസ്എസ്, യുഎസ്എസ് വിജയികളെ ആദരിച്ച് സ്പേസ്

വടകര ടൗൺഹാളിൽ വച്ച് നടന്ന ചടങ്ങ് മുനിസിപ്പൽ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം...

Read More >>
 #Commemoration | 'പാട്ടും വർത്തമാനവും'; വടകര കൃഷ്ണദാസ് -ഓർമ്മ 2024 അനുസ്മരണം

Sep 7, 2024 08:33 PM

#Commemoration | 'പാട്ടും വർത്തമാനവും'; വടകര കൃഷ്ണദാസ് -ഓർമ്മ 2024 അനുസ്മരണം

വി ടി മുരളി പാട്ടും വർത്തമാനത്തിനും...

Read More >>
#Agripark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Sep 7, 2024 07:08 PM

#Agripark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
#Landslide | ഭീതിയോടെ കുടുംബങ്ങൾ; ദേശീയപാതയിൽ പാലോളിപ്പാലം-മൂരാട് പാലം റീച്ചിൽ ഉയർന്ന ഭാഗത്ത് മണ്ണിടിച്ചിൽ

Sep 7, 2024 03:02 PM

#Landslide | ഭീതിയോടെ കുടുംബങ്ങൾ; ദേശീയപാതയിൽ പാലോളിപ്പാലം-മൂരാട് പാലം റീച്ചിൽ ഉയർന്ന ഭാഗത്ത് മണ്ണിടിച്ചിൽ

മൂരാട് പാലം ആരംഭിക്കുന്നതിനു മുൻപ് പെട്രോൾ പമ്പിന് സമീപത്തെ ഉയർന്ന ഭാഗത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്....

Read More >>
#Volleyballchampionship | വോളിബോൾ ആവേശം; സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് 17, 18 തിയ്യതികളിൽ

Sep 7, 2024 02:05 PM

#Volleyballchampionship | വോളിബോൾ ആവേശം; സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് 17, 18 തിയ്യതികളിൽ

സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ ഇതിൽ നിന്ന്...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Sep 7, 2024 12:01 PM

#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories