---
title: "#Pre-Recruitment|പ്രീ റിക്രൂട്ട്മെന്റ് സെലക്ഷൻ ; ആർമി-നേവി -എയർഫോഴ്സ് മേജർരവീസ് അക്കാദമി സെലക്ഷൻ ക്യാമ്പ്  നാളെ "
english_title: "#Pre-Recruitment #Selection #Army-#Navy-#Air Force #Majors Academy #Selection #Camp   #Vadakara #tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/209198/pre-recruitment-selection-army-navy-air-force-majors-academy-selection-camp-vadakara-tomorrow"
published_at: "2024-06-01T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665b302033b26_mmdew.jpg"
keywords: []
---

# #Pre-Recruitment|പ്രീ റിക്രൂട്ട്മെന്റ് സെലക്ഷൻ ; ആർമി-നേവി -എയർഫോഴ്സ് മേജർരവീസ് അക്കാദമി സെലക്ഷൻ ക്യാമ്പ്  നാളെ 

> **Lead Summary:** **വടകര :[**[ ]പതിനെട്ടാം വയസ്സിൽ തന്നെ ജോലി ലഭിക്കുന്നത് ഒരു ചെറിയ കാര്യമല്ല അതിനായി ഉള്ള മികച്ച പരിശീലനം നൽകുകയാണ് മേജർ രവീസ് ട്രെയിനിങ് അക്കാഡമി .

## Article Content

**വടകര :[**[ ]പതിനെട്ടാം വയസ്സിൽ തന്നെ ജോലി ലഭിക്കുന്നത് ഒരു ചെറിയ കാര്യമല്ല അതിനായി ഉള്ള മികച്ച പരിശീലനം നൽകുകയാണ് മേജർ രവീസ് ട്രെയിനിങ് അക്കാഡമി .

നാളെ രാവിലെ 9 മണിക്ക് വടകരയിൽ ആർമി-നേവി -എയർഫോഴ്സ് മേജർരവീസ് അക്കാദമി സെലക്ഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു

കൈനാട്ടിയിലുള്ള റാണി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് സെലക്ഷൻ ക്യാമ്പ് നടക്കുക. 14 നും 21 നും ഇടയിൽ പ്രായമുള്ള ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ക്യാമ്പിൽ പങ്കെടുക്കാം .

ക്യാമ്പിൽ പങ്കെടുക്കുന്നതിനായി 87 14 333 577 എന്ന നമ്പറിൽ പേര്, വയസ്സ്, സ്ഥലം , ജില്ല തുടങ്ങിയ വിവരങ്ങൾ വാട്ട്സ് ആപ് ചെയ്തു നൽകേണ്ടതാണ്.

മേജർ രവിയുടെ നേതൃത്ത്വത്തിൽ കൊയിലാണ്ടിയിലും വടകരയിലും നടക്കുന്ന പരിശീലനം കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയ നമ്പറിൽ ബന്ധപ്പെടുക: PH: 9567 759 787, 62 38 220 229

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/209198/pre-recruitment-selection-army-navy-air-force-majors-academy-selection-camp-vadakara-tomorrow)