---
title: "#Cleaning|മഴക്കാല ശുചീകരണം : ആർ.ജെ.ഡിയുടെ നേതൃത്വത്തിൽ വില്ല്യാപ്പള്ളി ടൗണിൽ ശുചീകരണം നടത്തി"
english_title: "#Monsoon #Cleaning: #Under   #leadership   #RJD, #cleaning   #Villyappalli #town"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/209346/monsoon-cleaning-under-leadership-rjd-cleaning-villyappalli-town"
published_at: "2024-06-02T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665c451033261_CLEANNING.jpg"
keywords: []
---

# #Cleaning|മഴക്കാല ശുചീകരണം : ആർ.ജെ.ഡിയുടെ നേതൃത്വത്തിൽ വില്ല്യാപ്പള്ളി ടൗണിൽ ശുചീകരണം നടത്തി

> **Lead Summary:**  വടകര : ****ആർ.ജെ.ഡി വില്ല്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ല്യാപ്പള്ളി ടൗണിൽ മഴക്കാല ശുചീകരണം നടത്തി.

## Article Content

 വടകര : ****ആർ.ജെ.ഡി വില്ല്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ല്യാപ്പള്ളി ടൗണിൽ മഴക്കാല ശുചീകരണം നടത്തി.

ആർ.ജെ.ഡി ജില്ലാ കമ്മിറ്റി അംഗം ആയാടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിനോദ് ചെറിയത്ത് , കൊടക്കലാണ്ടി കൃഷ്ണൻ ,മലയിൽ ബാലകൃഷ്ണൻ , എം.ടി. കെ. സുരേഷ് , രാജേഷ് മലയിൽ , വി. സി. കുമാരൻ എന്നിവർ സംസാരിച്ചു.

പി.പി. രമേശൻ , സച്ചിൻ വില്ല്യാപ്പള്ളി ,എം.ടി.കെ. സുധീഷ് , ഒതയോത്ത് പുഷ്പ , സി.എം. ഗംഗാധരൻ ,കെ.കെ. ശ്രീജിത്ത് , റിനീഷ് ഇ എം , പറക്കോട്ടൂർ രവി എന്നിവർ നേതൃത്വം നൽകി. നിരവധി പാർട്ടി പ്രവർത്തകരും സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനത പ്രവർത്തകരും പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/209346/monsoon-cleaning-under-leadership-rjd-cleaning-villyappalli-town)