---
title: "#heavyrain| ശക്തമായ കാറ്റിലും മഴയിലും മരം വീണു സ്കൂൾ കെട്ടിടത്തിന് നാശം"
english_title: "#school #building   #damaged   #falling #trees #due   #strong #winds   #rain"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/209425/school-building-damaged-falling-trees-due-strong-winds-rain"
published_at: "2024-06-02T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665ca5d6cd0bc_tree_1.jpg"
keywords: []
---

# #heavyrain| ശക്തമായ കാറ്റിലും മഴയിലും മരം വീണു സ്കൂൾ കെട്ടിടത്തിന് നാശം

> **Lead Summary:** വേളം: **** ശനിയാഴ്ചത്തെ ശക്തമായ കാറ്റിലും മഴയിലും മരം വീണു സ്കൂൾ കെട്ടിടത്തിന് നാശം.ചെറുകുന്ന് ഒതയോത് ചിക്കിണി മെമ്മോറിയൽ ഗവ;യു പി സ്കൂളിന് മുകളിലാണ് മരം വീണത്.

## Article Content

വേളം: **** ശനിയാഴ്ചത്തെ ശക്തമായ കാറ്റിലും മഴയിലും മരം വീണു സ്കൂൾ കെട്ടിടത്തിന് നാശം.ചെറുകുന്ന് ഒതയോത് ചിക്കിണി മെമ്മോറിയൽ ഗവ;യു പി സ്കൂളിന് മുകളിലാണ് മരം വീണത്.

കെട്ടിടത്തിന് നിസാരമായ നഷ്ട്ടം സംഭവിച്ചിട്ടുണ്ട്. വാർഡ് മെമ്പർ കെ.സി സിത്താരയുടെ നേതൃത്വത്തിൽ ട്രോമാ കെയർ വേളം ചാപ്റ്റർ പ്രവർത്തകരുടെയും കെഎസ്ഇബി ജീവനക്കാരുടെയും നേതൃത്വത്തിൽ മരം മുറിച്ചു മാറ്റി.

ട്രോമ കെയർ സെക്രെട്ടറി കെ.പി ഷാജു,പ്രസിഡണ്ട് എം.അനീഷ്.വളണ്ടിയർമാരായ ജയദേവൻ കൊടുമല,ബിജു മാടമൂല,പി.ദിനേശൻ,കെ.കെ.സജീഷ്,എം.ബൈജു,പി.പി.രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/209425/school-building-damaged-falling-trees-due-strong-winds-rain)