---
title: " #EntranceFestival|വൈവിദ്ധ്യമാർന്ന കലാപരിപാടികളുമായി സെൻ്റ് ആൻറണീസ് സ്കൂൾ പ്രവേശനോത്സവം"
english_title: "#St. Anthony's #School #Entrance #Festival  #various #artistic #performances"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/209520/st-anthonys-school-entrance-festival-various-artistic-performances"
published_at: "2024-06-03T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665d6809b1085_school_openning.jpg"
keywords: []
---

#  #EntranceFestival|വൈവിദ്ധ്യമാർന്ന കലാപരിപാടികളുമായി സെൻ്റ് ആൻറണീസ് സ്കൂൾ പ്രവേശനോത്സവം

> **Lead Summary:** വടകര: **(vatakara.truevisionnews.com**) 2024-25 അധ്യയന വർഷത്തേക്കുള്ള പ്രവേശനോത്സവം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. കുടുംബകോടതി ജഡ്ജി വീണ കെ.ബി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

## Article Content

വടകര: **(vatakara.truevisionnews.com**) 2024-25 അധ്യയന വർഷത്തേക്കുള്ള പ്രവേശനോത്സവം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. കുടുംബകോടതി ജഡ്ജി വീണ കെ.ബി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

തുടർന്ന് പ്രവേശനോത്സവഗാനാലാപനവും, നൃത്തശില്പവും, കരാട്ടേ പ്രദർശനവും, സ്കിറ്റുമടക്കം വിവിധ കലാപരിപാടികൾ വിവിധ ക്ലാസ്സുകളിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ചു അധ്യാപിക - സുനില ജോൺ സ്വാഗതവും, പിടിഎ പ്രസിഡണ്ട് ഷിബു അദ്ധ്യക്ഷതയും നിർവ്വഹിച്ചു.

ആശംസകൾ ഹെഡ്മിസ്ട്രസ്സ് സി. ചൈതന്യ, പ്രജീഷ്, മദർ പിടിഎ പ്രസിഡണ്ട് ട്രീസ അനിൽ തുടങ്ങിയവർ ആശംസകളർപ്പിച്ചു. സ്കൂൾ ലീഡർ ഷിയാര നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/209520/st-anthonys-school-entrance-festival-various-artistic-performances)