---
title: "#Manalil Monanan|പ്രവേശനോത്സവം; വിദ്യാർത്ഥികൾ പഠനം സമൂഹത്തിൽ നിന്നാരംഭിക്കണം - മണലിൽ മോഹനനൻ"
english_title: "#Entrance #Festival  #Students #should #start #learning  #society  #Manalil Monanan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/209586/entrance-festival-students-should-start-learning-society-manalil-monanan"
published_at: "2024-06-03T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665d99106306a_mohan.jpg"
keywords: []
---

# #Manalil Monanan|പ്രവേശനോത്സവം; വിദ്യാർത്ഥികൾ പഠനം സമൂഹത്തിൽ നിന്നാരംഭിക്കണം - മണലിൽ മോഹനനൻ

> **Lead Summary:** വടകര: (**vatakara.truevisionnews.com)**വിദ്യാർത്ഥികൾ പഠനം സമൂഹത്തിൽ നി ന്നാ രംഭിക്കണമെന്നും, സ്കൂളുകൾക്കുള്ളിൽ തള ച്ചിടപ്പെപ്പെടേണ്ടതല്ല വിദ്യാഭ്യാസമെന്നും പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനൻ അഭിപ്രായപ്പെട്ടു

## Article Content

വടകര: (**vatakara.truevisionnews.com)**വിദ്യാർത്ഥികൾ പഠനം സമൂഹത്തിൽ നി ന്നാ രംഭിക്കണമെന്നും, സ്കൂളുകൾക്കുള്ളിൽ തള ച്ചിടപ്പെപ്പെടേണ്ടതല്ല വിദ്യാഭ്യാസമെന്നും പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനൻ അഭിപ്രായപ്പെട്ടു

വടകര ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കായിരുന്നു അദ്ദേഹം.

പി ടി എ പ്രസിഡണ്ട് ഹരീന്ദ്രൻ കരിമ്പനപാലം അദ്ധ്യക്ഷത വഹിച്ചു. റവ. ഫാദർ മനോജ് മാത്യു, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജു സി, പി. സജീവൻ, ഹെഡ്മിസ്ട്രസ് നീനു തുഷാര എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/209586/entrance-festival-students-should-start-learning-society-manalil-monanan)