---
title: "#loksabhaelection|വടകരയിൽ 20,000  കടന്ന്  ഷാഫി   ;  തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ് ക്യാംപ്"
english_title: "#Shafi   #ahead   #20,000 #votes  #Vadakara #LDF #camp #hoping   #Shailaja's #return"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/209769/shafi-ahead-20000-votes-vadakara-ldf-camp-hoping-shailajas-return"
published_at: "2024-06-04T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665ea4006414c_shafi.jfif"
keywords: []
---

# #loksabhaelection|വടകരയിൽ 20,000  കടന്ന്  ഷാഫി   ;  തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ് ക്യാംപ്

> **Lead Summary:** വടകര: (**vatakara.truevisionnews.com) ** വടകരയിൽ ഷാഫി പറമ്പിൽ ഇരുപതിനായിരത്തോളം വോട്ടിന്റെ ലീഡുമായി മുന്നേറുന്നു. കെ.കെ. ശൈലജയും ഷാഫി പറമ്പിലും തമ്മിൽ തീപാറിയ മത്സരമാണ് വടകരയിൽ നടക്കുന്നത് .

## Article Content

വടകര: (**vatakara.truevisionnews.com) ** വടകരയിൽ ഷാഫി പറമ്പിൽ ഇരുപതിനായിരത്തോളം വോട്ടിന്റെ ലീഡുമായി മുന്നേറുന്നു. കെ.കെ. ശൈലജയും ഷാഫി പറമ്പിലും തമ്മിൽ തീപാറിയ മത്സരമാണ് വടകരയിൽ നടക്കുന്നത് .

വോട്ടെണ്ണലിൽ ലീഡ് ഇടയ്ക്കിടെ മാറി മറയുന്നുണ്ടെങ്കിലും ഷാഫി തിരിച്ചുവരവ് നടത്തുകയാണ്. വിജയം ഉറപ്പാണെന്ന് വോട്ടെണ്ണൽ തുടങ്ങുന്നതിന് മുമ്പ് കൗണ്ടിങ് സെന്ററിൽ എത്തിയ ഷാഫി പറമ്പിൽ പറഞ്ഞു.

അത് ശരിവയ്ക്കുന്ന രീതിയിലാണ് വടകരിയിലെ വോട്ടെണ്ണൽ മുന്നേറുന്നത്. എന്നാൽ ശൈലജ തിരിച്ചുവരുമെന്ന ഉറപ്പിലാണ് എൽഡിഎഫ് ക്യാംപ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/209769/shafi-ahead-20000-votes-vadakara-ldf-camp-hoping-shailajas-return)