---
title: "#EnvironmentDay | പരിസ്ഥിതി ദിനം ;ഫാമിലി വെഡ്ഡിംഗ് സെന്റർ ഫാമിലി മെമ്പേഴ്സിനും കസ്റ്റമേഴ്സിനും വൃക്ഷ തൈകൾ വിതരണം ചെയ്തു"
english_title: "#Environment #Day #Family #Wedding #Center #distributed #saplings #to #family #members #and #customers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/210004/environment-day-family-wedding-center-distributed-saplings-to-family-members-and-customers"
published_at: "2024-06-05T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66601f8c80d04_family.jpg"
keywords: []
---

# #EnvironmentDay | പരിസ്ഥിതി ദിനം ;ഫാമിലി വെഡ്ഡിംഗ് സെന്റർ ഫാമിലി മെമ്പേഴ്സിനും കസ്റ്റമേഴ്സിനും വൃക്ഷ തൈകൾ വിതരണം ചെയ്തു

> **Lead Summary:** **വടകര:[ **ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ഫാമിലി വെഡ്ഡിംഗ് സെന്റർ ഫാമിലി മെമ്പേഴ്സിനും കസ്റ്റമേഴ്സിനും വൃക്ഷ തൈകൾ വിതരണം ചെയ്തു.

## Article Content

**വടകര:[ **ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ഫാമിലി വെഡ്ഡിംഗ് സെന്റർ ഫാമിലി മെമ്പേഴ്സിനും കസ്റ്റമേഴ്സിനും വൃക്ഷ തൈകൾ വിതരണം ചെയ്തു.

രാവിലെ 9:30 നു ആരംഭിച്ച പരിപാടിയിൽ വടകര ചോറോട് സ്വദേശിയും സംസ്ഥാന സർക്കാരിന്റെ മികച്ച സസ്യജാലം പുരസ്കാരവും 2024 സംസ്ഥാന സർക്കാരിന്റെ വനമിശ്ര പുരസ്കാര ജേതാവുമായ അഡ്വ: സുഭാഷ് ചന്ദ്ര ബോസ്,ഇന്ദിര ദമ്പതികളെ ഫാമിലി വെഡ്ഡിംഗ് സെന്റർ മാനേജിങ് ഡയറക്ടർ അബ്ദുൽ ബാരി ആദരിച്ചു.

പരിപാടിയിൽ ഫാമിലി വെഡ്ഡിംഗ് ജനറൽ മാനേജർ സൈബത്ത് കെവി,എജിഎം അഷ്റഫ് കെ വൈ ,ഷോറൂം മാനേജർ റമീസ്,HR അജൽ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/210004/environment-day-family-wedding-center-distributed-saplings-to-family-members-and-customers)