---
title: "#environment|പരിസ്ഥിതി ദിനാചരണം; മണിയൂർ എഞ്ചിനിയറിംഗ് കോളേജിൽ മുള തൈകൾ നട്ടു"
english_title: "#Environment #Day #Bamboo #saplings #were #planted  #Maniyur #Engineering #College"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/210052/environment-day-bamboo-saplings-were-planted-maniyur-engineering-college"
published_at: "2024-06-05T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666049d39ea41_mattanoor.jpg"
keywords: []
---

# #environment|പരിസ്ഥിതി ദിനാചരണം; മണിയൂർ എഞ്ചിനിയറിംഗ് കോളേജിൽ മുള തൈകൾ നട്ടു

> **Lead Summary:** വടകര:** **കോളേജ് ഓഫ് എൻജിനീയറിങ് വടകരയിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എ൯. എസ്. എസ് യൂണിറ്റും നാച്ചുറൽ ക്ലബ്ബു൦ സംയുക്തമായി ക്യാമ്പസ്പരിസരത്ത് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിന്ന് നൽകിയ 50 ഓളം മുള തൈകൾ നട്ടു.

## Article Content

വടകര:** **കോളേജ് ഓഫ് എൻജിനീയറിങ് വടകരയിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എ൯. എസ്. എസ് യൂണിറ്റും നാച്ചുറൽ ക്ലബ്ബു൦ സംയുക്തമായി ക്യാമ്പസ്പരിസരത്ത് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിന്ന് നൽകിയ 50 ഓളം മുള തൈകൾ നട്ടു.

പ്രിൻസിപ്പൽ ഡോ: വിനോദ് പൊട്ടക്കുളത്ത് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ പ്രീത. ആർ ഡി, ലാൽജി സിറിയക്, ടി നിതിൻ, രാധിക അഡ്മിനിസ്ട്രേറ്റീവ്

ഓഫീസർ പി.കെ ശശിധരൻ, സീമ, ജയശ്രി വിദ്യാർത്ഥികളായ ആൽവിൻ , അതുൽ, വൈഷ്ണവ്, ഷാരിഖ്, ലാമിയ,സിൽവ, സന, അനുജ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/210052/environment-day-bamboo-saplings-were-planted-maniyur-engineering-college)