---
title: "#Accident  |മകളെ സ്കൂളിലാക്കി വരുന്നതിനിടെ അപകടം; വടകര സ്വദേശിനിക്ക് ദാരുണാന്ത്യം"
english_title: "#Accident   #bringing #daughter to school; A tragic end for a native of Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/210143/accident-bringing-daughter-to-school-a-tragic-end-for-a-native-of-vadakara"
published_at: "2024-06-05T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66609b398db97_deat_accident.jfif"
keywords: []
---

# #Accident  |മകളെ സ്കൂളിലാക്കി വരുന്നതിനിടെ അപകടം; വടകര സ്വദേശിനിക്ക് ദാരുണാന്ത്യം

> **Lead Summary:** വടകര :****ബാംഗ്ലൂരുവിലെ വാഹനാപകടത്തിൽ വടകര സ്വദേശിക്ക് ദാരുണാന്ത്യം.

## Article Content

വടകര :****ബാംഗ്ലൂരുവിലെ വാഹനാപകടത്തിൽ വടകര സ്വദേശിക്ക് ദാരുണാന്ത്യം.

ബാംഗ്ലൂരിൽ ലോക്കോ പൈലറ്റ് ആയി ജോലി ചെയ്യുന്ന കടമേരിയായ പുതിയോട്ടിൽ മഹേശിൻറെ ഭാര്യ രശ്മി (33)യാണ് മരിച്ചത്. മകളെ സ്കൂളിലാക്കി സ്കൂട്ടറിൽ തിരിച്ചു പോകുന്നതിനിടയിൽ ലോറി ഇടിക്കുകയായിരുന്നു.

മക്കൾ: കിഷൻ'ദേവ്,കല്ല്യാണി. അച്ഛൻ : കിഴക്കേടത്ത് രത്നാകരൻ (കുമ്മങ്കോട്). അമ്മ : പുതുശ്ശേരി ശൈലജ (ആയഞ്ചേരി). സഹോദരങ്ങൾ: രൂപേഷ്, രാഗേഷ്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/210143/accident-bringing-daughter-to-school-a-tragic-end-for-a-native-of-vadakara)