---
title: "#ceeyamhospital | തണലായി; വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ"
english_title: "#50th #anniversary #celebrations #CM #Hospital #free #medical #camp  #senior #citizens"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/210246/50th-anniversary-celebrations-cm-hospital-free-medical-camp-senior-citizens"
published_at: "2024-06-06T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66615c1e6067a_cm.jpg"
keywords: []
---

# #ceeyamhospital | തണലായി; വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

> **Lead Summary:** വടകര :[ (**va**takara.truevisionnews.com)]ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ച് സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കും സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പ് ഏപ്രിൽ 10 മുതൽ ജൂലൈ 10 വരെ സംഘടിപ്പിക്കുന്നു .

## Article Content

വടകര :[ (**va**takara.truevisionnews.com)]ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ച് സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കും സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പ് ഏപ്രിൽ 10 മുതൽ ജൂലൈ 10 വരെ സംഘടിപ്പിക്കുന്നു .

ക്യാമ്പ് വിവരങ്ങൾ

തിങ്കളാഴ്ച - നെഞ്ചുരോഗ വിഭാഗം

ചൊവ്വാഴ്ച - ജനറൽ മെഡിസിൻ & ഡയബറ്റോളജി

ബുധൻ -എല്ലുരോഗ വിഭാഗം

വ്യാഴം - ജനറൽ സർജറി വിഭാഗം

വെള്ളി - ഇ എൻ ടി വിഭാഗം

ശനി -ഗൈനെക്കോളജി വിഭാഗം

ഞായർ - ചർമരോഗ വിഭാഗം

കൂടാതെ ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ് .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/210246/50th-anniversary-celebrations-cm-hospital-free-medical-camp-senior-citizens)