---
title: "#ChemmannurJewelers |വടകര ബോബി ചെമ്മണ്ണൂർ ഇൻറർനാഷണൽ ജ്വല്ലേഴ്സ് ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "#Vadakara #Bobby #Chemmannur #International #Jewelers #felicitated  #winners"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/210261/vadakara-bobby-chemmannur-international-jewelers-felicitated-winners"
published_at: "2024-06-06T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66616963e8e87_sslc.jpg"
keywords: []
---

# #ChemmannurJewelers |വടകര ബോബി ചെമ്മണ്ണൂർ ഇൻറർനാഷണൽ ജ്വല്ലേഴ്സ് ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:**  വടകര : ****വടകര ബോബി ചെമ്മണ്ണൂർ ഇൻറർനാഷണൽ ജ്വല്ലേഴ്സിൽ എസ് എസ് എൽ സി , പ്ലസ്ടു ഉന്നത വിജയം നേടിയ സെയിൽസ് ഓഫീസേഴ്സിൻ്റെ മക്കളെ ആദരിച്ചു.

## Article Content

 വടകര : ****വടകര ബോബി ചെമ്മണ്ണൂർ ഇൻറർനാഷണൽ ജ്വല്ലേഴ്സിൽ എസ് എസ് എൽ സി , പ്ലസ്ടു ഉന്നത വിജയം നേടിയ സെയിൽസ് ഓഫീസേഴ്സിൻ്റെ മക്കളെ ആദരിച്ചു.

ചടങ്ങിൽ ആശംസകൾ അറിയിച്ചു കൊണ്ട് സോണൽ മാനേജർ നിഷാദ് , റീജിയണൽ മാനേജർ മഹേഷ് , മാനേജർമാരായ ശ്രീനാഥ് രവീന്ദ്രൻ , ലിനീഷ് മരുതോങ്കര എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/210261/vadakara-bobby-chemmannur-international-jewelers-felicitated-winners)