---
title: "#obituary|കണ്ണാറത്ത് നാരായണി അന്തരിച്ചു"
english_title: "#kannarath #narayani #passed #away "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/210263/kannarath-narayani-passed-away"
published_at: "2024-06-06T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6661653361564_death.jpg"
keywords: []
---

# #obituary|കണ്ണാറത്ത് നാരായണി അന്തരിച്ചു

> **Lead Summary:**  വടകര : ****ചേന്ദമംഗലം കണ്ണാറത്ത് നാരായണി അന്തരിച്ചു.

## Article Content

 വടകര : ****ചേന്ദമംഗലം കണ്ണാറത്ത് നാരായണി അന്തരിച്ചു.

ഭർത്താവ്: പരേതനായ നാണു. മക്കൾ: വസന്ത ക്രേഷ് മുക്ക്, സുരേഷ് ബാബു ടൈലർ, (മാങോട്ട് പാറ, ആർ. ജെ.ഡി. ചോറോട് പഞ്ചായത്ത് കമ്മിറ്റി. അംഗം)

പ്രകാശൻ. മരുമക്കൾ: പരേതനായ ചന്ദ്രൻ പി.പി ക്രേഷ് മുക്ക് ,സിജിന, ലിമിത. സഹോദരങ്ങൾ: പരേതരായ ചാത്തു ,പൊക്കൻ, ഗോപാലൻ, കൃഷ്ണൻ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/210263/kannarath-narayani-passed-away)