---
title: "#obituary |കുട്ടോത്ത് വീനഭവൻ സി നാരായണൻ അന്തരിച്ചു"
english_title: "#Kuttoth #Veena #bhavan #CNarayanan #passedaway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/210900/kuttoth-veena-bhavan-cnarayanan-passedaway"
published_at: "2024-06-09T09:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6665261d4c417_death.jpg"
keywords: []
---

# #obituary |കുട്ടോത്ത് വീനഭവൻ സി നാരായണൻ അന്തരിച്ചു

> **Lead Summary:** **വടകര : ** റിട്ട: പി ഡബ്ല്യു ഡി അസിസ്റ്റൻ്റ് എൻജിനീയറും സി പി ഐ എം കുട്ടോത്ത് വെസ്റ്റ് ബ്രാഞ്ച് മെമ്പറുമായ കുട്ടോത്ത് വീന ഭവൻ സി നാരായണൻ അന്തരിച്ചു.

## Article Content

**വടകര : ** റിട്ട: പി ഡബ്ല്യു ഡി അസിസ്റ്റൻ്റ് എൻജിനീയറും സി പി ഐ എം കുട്ടോത്ത് വെസ്റ്റ് ബ്രാഞ്ച് മെമ്പറുമായ കുട്ടോത്ത് വീന ഭവൻ സി നാരായണൻ അന്തരിച്ചു.

ഭാര്യ: ദേവി , മക്കൾ - സി വത്സകുമാർ ( കെ എം എസ് ആർ എ സംസ്ഥാന കമ്മിറ്റി അംഗം, വടകര എഫാസ് ജനറൽ സിക്രട്ടറി), ബീന, റീന .

മരുമക്കൾ: ഒ കെ ജിഷ (മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ, കെ എസ് ടി എ ജില്ലാ എക്സിക്യൂട്ടിവ്), വിനോദ് കുമാർ (അസിസ്റ്റൻ്റ് കമ്മീഷണർ, കസ്റ്റംസ് ചെന്നൈ), സത്യൻ (കല റക്സിൻ വർക്സ്, വടകര) .

സംസ്ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/210900/kuttoth-veena-bhavan-cnarayanan-passedaway)