#ceeyamhospital | തണലായി; വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

#ceeyamhospital | തണലായി; വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ
Jun 10, 2024 02:02 PM | By Meghababu

വടകര : (vatakara.truevisionnews.com) ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ച് സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കും സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പ് ഏപ്രിൽ 10 മുതൽ ജൂലൈ 10 വരെ സംഘടിപ്പിക്കുന്നു .

ക്യാമ്പ് വിവരങ്ങൾ

തിങ്കളാഴ്ച - നെഞ്ചുരോഗ വിഭാഗം

ചൊവ്വാഴ്ച - ജനറൽ മെഡിസിൻ & ഡയബറ്റോളജി

ബുധൻ -എല്ലുരോഗ വിഭാഗം

വ്യാഴം - ജനറൽ സർജറി വിഭാഗം

വെള്ളി - ഇ എൻ ടി വിഭാഗം

ശനി -ഗൈനെക്കോളജി വിഭാഗം

ഞായർ - ചർമരോഗ വിഭാഗം

കൂടാതെ ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ് .

#50th #anniversary #celebrations #CM #Hospital #free #medical #camp #senior #citizens

Next TV

Related Stories
തെരച്ചിൽ വിഫലം;  കോട്ടപ്പള്ളി കനാലിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

May 31, 2025 08:41 PM

തെരച്ചിൽ വിഫലം; കോട്ടപ്പള്ളി കനാലിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോട്ടപ്പള്ളി കനാലിൽ വീണ യുവാവിന്റെ മൃതദേഹം...

Read More >>
കോട്ടപ്പള്ളി കനാലില്‍ വീണ് കാണാതായ യുവാവിനായി തെരച്ചിൽ ഊർജ്ജിതം

May 31, 2025 07:39 PM

കോട്ടപ്പള്ളി കനാലില്‍ വീണ് കാണാതായ യുവാവിനായി തെരച്ചിൽ ഊർജ്ജിതം

കന്നിനടയിൽ മീൻ പിടിക്കുന്നതിനിടയിൽ വടകര-മാഹി കനാലിൽ വീണ യുവാവിനായി...

Read More >>
വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

May 31, 2025 01:19 PM

വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

പാർകോ ഹോസ്പിറ്റൽ വന്ധ്യത വിഭാഗത്തിൽ പ്രശസ്തനായ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
Top Stories










News Roundup