---
title: "#death | വടകരയിൽ വയോധികനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി."
english_title: "#elderly #man #found #dead #after #being #hit #train #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/211688/elderly-man-found-dead-after-being-hit-train-vadakara"
published_at: "2024-06-12T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66697a9e6f119_dead.jpg"
keywords: []
---

# #death | വടകരയിൽ വയോധികനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി.

> **Lead Summary:** **വടകര;[** വടകര റെയിൽവേ സ്റ്റേഷൻ ഹോം സിഗ്നൽ നമ്പർ 18A ഒന്തംറോഡ് ഓവർ ബ്രിഡ്‌ജ്‌ അടുത്താണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

**വടകര;[** വടകര റെയിൽവേ സ്റ്റേഷൻ ഹോം സിഗ്നൽ നമ്പർ 18A ഒന്തംറോഡ് ഓവർ ബ്രിഡ്‌ജ്‌ അടുത്താണ് മൃതദേഹം കണ്ടെത്തിയത്.

70 വയസ് പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത് .

പുലർച്ചെ 4 മണിയോടെയാണ് സംഭവം. ഏകദേശം 170 സെൻറീമീറ്റർ നീളവും തടിച്ച ശരീരവും നരച്ച താടിയുമാണുള്ളത് .

നീലയും കറുപ്പും വെള്ളയും കലർന്ന കള്ളിമുണ്ടും കറുപ്പും ചാരനിറവുമുള്ള കള്ളിഷർട്ടുമാണ് ധരിച്ചത്.

ഇയാളെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ വടകര പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്.

നമ്പർ:

**04962524206 **

**9497987186**

**9496975742**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/211688/elderly-man-found-dead-after-being-hit-train-vadakara)