---
title: "#XRayVenu | എക്സ്-റേ വേണു അനുസ്മരണം 15 ന് വടകരയിൽ"
english_title: "#X-RayVenu # Memorial  #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/211700/x-rayvenu-memorial-vadakara"
published_at: "2024-06-12T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66698d95b4ae1_xray_ravi.jpg"
keywords: []
---

# #XRayVenu | എക്സ്-റേ വേണു അനുസ്മരണം 15 ന് വടകരയിൽ

> **Lead Summary:** ** വടകര :[ **മുതിർന്ന കോൺഗ്രസ് നേതാവും, സംസ്ഥാന സേവാദൾ ഓർഗനൈസറുമായിരുന്ന എക്സ്-റേ വേണുവിന്റെ നാല്പത്തിയാറാം ചരമവാർഷിക ദിനാചരണത്തോടാനുബന്ധിച്ച് അനുസ്മരണ പരിപാടി ജൂൺ 15ന് വടകരയിൽ നടക്കും. ശനിയാഴ്ച കാലത്ത്

## Article Content

** വടകര :[ **മുതിർന്ന കോൺഗ്രസ് നേതാവും, സംസ്ഥാന സേവാദൾ ഓർഗനൈസറുമായിരുന്ന എക്സ്-റേ വേണുവിന്റെ നാല്പത്തിയാറാം ചരമവാർഷിക ദിനാചരണത്തോടാനുബന്ധിച്ച് അനുസ്മരണ പരിപാടി ജൂൺ 15ന് വടകരയിൽ നടക്കും. ശനിയാഴ്ച കാലത്ത്

8. 30 ന് വടകര പുതിയ സ്റ്റാൻഡ് പരിസരത്ത് പരിപാടി നടക്കുമെന്ന് അനുസ്മരണ സമിതി കൺവീനർ ഹരീന്ദ്രൻ കരിമ്പനപ്പാലം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/211700/x-rayvenu-memorial-vadakara)