---
title: "#navodhaya | നവോദയ വിദ്യാലയത്തിലെ പാഠ്യേതര പ്രവർത്തനങ്ങളിൽ തുടക്കമായി"
english_title: "#Extracurricular #activities #Navodaya #Vidyalaya  #started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/211707/extracurricular-activities-navodaya-vidyalaya-started"
published_at: "2024-06-12T17:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666991cea1641_navodhaya.jpg"
keywords: []
---

# #navodhaya | നവോദയ വിദ്യാലയത്തിലെ പാഠ്യേതര പ്രവർത്തനങ്ങളിൽ തുടക്കമായി

> **Lead Summary:** **വടകര :[** മണിയൂർ ജവഹർ നവോദയ വിദ്യാലയത്തിലെ ഈ വർഷത്തെ പാഠ്യേതര പ്രവർത്തനങ്ങളിൽ തുടക്കമായി.

## Article Content

**വടകര :[** മണിയൂർ ജവഹർ നവോദയ വിദ്യാലയത്തിലെ ഈ വർഷത്തെ പാഠ്യേതര പ്രവർത്തനങ്ങളിൽ തുടക്കമായി.

വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ലഭ്യമാക്കി കൊണ്ടുള്ള സി സി എ യുടെ ഔദ്യോഗിക ഉദ്ഘാടനം കലാമണ്ഡലം നിമ്മി നിർവഹിച്ചു.

സുജാമാത്യു,സോമൻ.കെ.എം, സുനിൽ മുതുവന എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

തുടർന്ന് മാമ്പഴം എന്ന കവിതയുടെ നൃത്തരൂപവും അരങ്ങേറി.പ്രിൻസിപ്പാൾ പി.എം സുരേഷ് സ്വാഗതവും സംഗീത അധ്യാപിക സിനി .കെ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/211707/extracurricular-activities-navodaya-vidyalaya-started)