---
title: "#Jawaharnavodaya | ജവഹർ നവോദയ സംഘടിപ്പിച്ചു മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി"
english_title: "#Mega #medical #camp #organized  #Jawahar #Navodaya #became #remarkable"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/212114/mega-medical-camp-organized-jawahar-navodaya-became-remarkable"
published_at: "2024-06-14T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666bf76916211_navoo2.jpg"
keywords: []
---

# #Jawaharnavodaya | ജവഹർ നവോദയ സംഘടിപ്പിച്ചു മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി

> **Lead Summary:** **വടകര:[**മണിയൂർ ജവഹർ നവോദയ സ്കൂളും കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലും സംയുക്തമായി കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി.

## Article Content

**വടകര:[**മണിയൂർ ജവഹർ നവോദയ സ്കൂളും കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലും സംയുക്തമായി കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി.

ജൂൺ 11 മുതൽ 13 വരെ സ്കൂളിൽ സംഘടിപ്പിച്ചു.

ഉദ്ഘാടന ചടങ്ങ് ഡോക്ടർ ഗോപു കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.

പ്രിൻസിപ്പൽ വി എം സുരേഷ് സ്വാഗതം പറഞ്ഞു.

ജീവകാരുണ്യ പ്രവർത്തകൻ സുനിൽ മുതുവന ഡോ. ലജില നൂറുദ്ദീൻ, ഡോ: റുവൈയ്സ ഡോ : നിയാസ് അബ്ദുൾ ലത്തിഫ് , റിൻസി ജോർജ് ക്യാമ്പ് കോഡി നൈറ്റർ എന്നിവർ സംസരിച്ചു.

അസി:പ്രിൽ സിപ്പാൾ സുജ മത്യു നന്ദിയു പറഞ്ഞു. ക്യാമ്പിൻ 560 കുട്ടികളെ പരിശോധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/212114/mega-medical-camp-organized-jawahar-navodaya-became-remarkable)