---
title: "#nallurjumamasjid | പുതുക്കി പണിത നല്ലൂർ ജുമാ മസ്ജിദ് വിശ്വാസി സമൂഹത്തിന് സമർപ്പിച്ചു"
english_title: "#The #renovated #Nallur #Juma #Masjid  #dedicated  #community  #believers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/212431/the-renovated-nallur-juma-masjid-dedicated-community-believers"
published_at: "2024-06-15T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666da3ee6306e_aaju.jpg"
keywords: []
---

# #nallurjumamasjid | പുതുക്കി പണിത നല്ലൂർ ജുമാ മസ്ജിദ് വിശ്വാസി സമൂഹത്തിന് സമർപ്പിച്ചു

> **Lead Summary:** **എടച്ചേരി :[**പുതുക്കി പണിത നല്ലൂർ ജുമാ മസ്ജിദ് മഗ്രിബ് നിസ്കാരത്തിന് നേതൃത്വം നൽകി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

## Article Content

**എടച്ചേരി :[**പുതുക്കി പണിത നല്ലൂർ ജുമാ മസ്ജിദ് മഗ്രിബ് നിസ്കാരത്തിന് നേതൃത്വം നൽകി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

പനോളി പീടികയിൽ കുഞ്ഞബ്ദുള അധ്യക്ഷം വഹിച്ചു.

ചടങ്ങിൽ കൊയ്യോട് ഉമർ ഉസ്താദ്, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ബാവ ജീറാനി,നവാസ് പലേരി, മഹല്ല് ഖാസി ഉവൈസ് വാഫി, കുഞ്ഞബ്ദുള്ള മാസ്റ്റർ കൊയാറ്റിൽ ടി.കെ അമ്മദ് മാസ്റ്റർ ലത്തീഫ് പുതിയോട്ടിൽ, തൈകണ്ടി കുഞ്ഞമ്മദ് ഹാജി, യു.പി മൂസ്സ മാസ്റ്റർ. മഹമൂദ് ഹാജി കെ പി , തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/212431/the-renovated-nallur-juma-masjid-dedicated-community-believers)