---
title: " #HVACR | ഉന്നത വിജയികൾക്ക് അനുമോദനം മക്കളും കൂൾ; എയർ കണ്ടീഷൻ തൊഴിലാളികളുടെ മക്കളിൽ ഉന്നത വിജയികൾക്ക് അനുമോദനം"
english_title: "#Kudos #top #winners #kids #cool; #Congratulations #top #achievers #among #sons #air-conditioning #workers."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/212555/kudos-top-winners-kids-cool-congratulations-top-achievers-among-sons-air-conditioning-workers"
published_at: "2024-06-16T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666e970c03430_unnathavigayam.jpg"
keywords: []
---

#  #HVACR | ഉന്നത വിജയികൾക്ക് അനുമോദനം മക്കളും കൂൾ; എയർ കണ്ടീഷൻ തൊഴിലാളികളുടെ മക്കളിൽ ഉന്നത വിജയികൾക്ക് അനുമോദനം

> **Lead Summary:** ** വടകര:[**ഉന്നത വിജയികൾക്ക് അനുമോദനം.

## Article Content

** വടകര:[**ഉന്നത വിജയികൾക്ക് അനുമോദനം.

എയർ കണ്ടീഷൻ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളി സംഘടനായ HVACR എപ്പോയീസ് അസോസിയേഷൻ വടകര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസിക്കും പ്ലസ്ട വിനും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചത്.

വടകര ജയ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡണ്ട് എൻ ശിവകുമാർ ഉദ്ഘാടനം ചെയ്തു.

വടകര പോലീസ് സബ്ബ് ഇൻസ്പെക്ടർ കെ.മുരളിധരൻ ഉപഹാര സമർപ്പണം നടത്തി.

ചടങ്ങിൽ വടകര താലൂക്ക് പ്രസിഡൻ്റ് എം സി നാഷാദ് അധ്യക്ഷത വഹിച്ചു.

കെഎ സുരേന്ദ്രൻ , ദീപേഷ് പി.ടി, രൂപേഷ്. കെ , പ്രജീഷ് പി.കെ എന്നിവർ ആശംസ പ്രസംഗം നടത്തി എക്സിക്യൂട്ടീവ് മെമ്പർ എം ടി മനോജ് സ്വാഗതവും ജോയിന്റ് സിക്രട്ടറി എ.വി.എം നിധിൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/212555/kudos-top-winners-kids-cool-congratulations-top-achievers-among-sons-air-conditioning-workers)