---
title: "#navodhaya | വിജയികളെ അനുമോദിച്ചു; അരങ്ങ് കലാ സാംസ്കാരിക കേന്ദ്രം  അനുമോദിച്ചു"
english_title: "#Congratulations  #the #winners #Courtesy  #Arang #Arts #Culture #Centre"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/212642/congratulations-the-winners-courtesy-arang-arts-culture-centre"
published_at: "2024-06-16T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666f0d895783c_aaaaaaiiiiii.jpg"
keywords: []
---

# #navodhaya | വിജയികളെ അനുമോദിച്ചു; അരങ്ങ് കലാ സാംസ്കാരിക കേന്ദ്രം  അനുമോദിച്ചു

> **Lead Summary:** **ആയഞ്ചേരി:[**പന്തപൊയിൽ എസ് എസ് എൽ, സി പ്ലസ്ടു നീറ്റ്, എൽഎസ്എസ് നവോദയ എൻട്രൻസ്, എക്സാമുകളിൽ ഉന്നത വിജയം കൈവരിച്ചിട്ടുള്ള വിജയികളെ അരങ്ങ് കലാ സാംസ്കാരിക കേന്ദ്രം അനുമോദിച്ചു.

## Article Content

**ആയഞ്ചേരി:[**പന്തപൊയിൽ എസ് എസ് എൽ, സി പ്ലസ്ടു നീറ്റ്, എൽഎസ്എസ് നവോദയ എൻട്രൻസ്, എക്സാമുകളിൽ ഉന്നത വിജയം കൈവരിച്ചിട്ടുള്ള വിജയികളെ അരങ്ങ് കലാ സാംസ്കാരിക കേന്ദ്രം അനുമോദിച്ചു.

വാർഡ് മെമ്പർ ലിസ പി കെ ഉദ്ഘാടനം ചെയ്തു.

തറവട്ടത്ത് ജയേഷ് അധ്യക്ഷതവഹിച്ചു. കൃഷ്‌ണൻ ടി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചാലിൽ ദിഗേഷ് സ്വാഗതവും വിനീത് കുടുങ്ങാലിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/212642/congratulations-the-winners-courtesy-arang-arts-culture-centre)