---
title: "ശ്രീ ചേന്ദമംഗലം ക്ഷേത്ര മഹോത്സവം  നാളെ മുതല്‍  22 വരെ "
english_title: " Sri Chendamangalam Temple Festival from tomorrow till 22nd"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/21266/sri-chendamangalam-temple-festival-from-tomorrow-till-22nd"
published_at: "2022-01-17T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e546471f7a8_chendamangala temple.jpg"
keywords: []
---

# ശ്രീ ചേന്ദമംഗലം ക്ഷേത്ര മഹോത്സവം  നാളെ മുതല്‍  22 വരെ 

> **Lead Summary:** **വടകര: ** ശ്രീ ചേന്ദമംഗലം ക്ഷേത്ര മഹോത്സവം മാര്‍ച്ച് 18 മുതല്‍ 22 മുതല്‍ 2 2 വരെ ( 1 197 മീനം 4 മുതല്‍ 11 വരെ) യുള്ള 8 ദിവസങ്ങളില്‍ ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ വിവിധ പരിപാടികളോടെ നടത്തും.

## Article Content

**വടകര: ** ശ്രീ ചേന്ദമംഗലം ക്ഷേത്ര മഹോത്സവം മാര്‍ച്ച് 18 മുതല്‍ 22 മുതല്‍ 2 2 വരെ ( 1 197 മീനം 4 മുതല്‍ 11 വരെ) യുള്ള 8 ദിവസങ്ങളില്‍ ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ വിവിധ പരിപാടികളോടെ നടത്തും.

ക്ഷേത്രോത്സവുമായി ബന്ധപ്പെട്ട് ആദ്യ ഫണ്ട് പുതിയൊട്ടില്‍ സുരേഷ് കുമാറില്‍ നിന്നും മേല്‍ശാന്തി സ്വീകരിച്ച് കെണ്ട് ഉല്‍ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി പ്രസിഡന്റ് മoത്തില്‍ ഗോപാലകൃഷ്ണന്‍ സെക്രട്ടറി ദയാനന്ദന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കൂടത്തില്‍ പ്രഭാകരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/21266/sri-chendamangalam-temple-festival-from-tomorrow-till-22nd)