#dogattack | വടകരയിൽ തെരുവ് നായയുടെ ആക്രമണം; കുട്ടികൾ ഉൾപ്പെടെ 15 പേർക്ക് കടിയേറ്റു

#dogattack | വടകരയിൽ തെരുവ് നായയുടെ ആക്രമണം; കുട്ടികൾ ഉൾപ്പെടെ 15 പേർക്ക് കടിയേറ്റു
Jun 17, 2024 04:54 PM | By ADITHYA. NP

 വടകര :(vatakara.truevisionnews.com) വടകര ഏറാമലയിൽ കുട്ടികൾ ഉൾപ്പെടെ 15 പേർക്ക് തെരുവ് നായയുടെ കടിയേറ്റു.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചും മൂന്നും വയസുള്ള രണ്ട് കുട്ടികളെയടക്കം നായ ആക്രമിച്ചു.

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.

ഒരു നായ തന്നെയാണ് ഇത്രയും പേരെ ആക്രമിച്ചതെന്നാണ് വിവരം.

പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രി, മാഹിയിലെ ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.

നായയെ കണ്ടെത്താനായിട്ടില്ല എന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.

#Stray #dog ​​#attack #Vadakara #people #including #children #were #bitten

Next TV

Related Stories
#Reviewmeeting | അജൈവമാലിന്യ സംസ്കരണ പദ്ധതി; ആയഞ്ചേരിയിൽ അവലോകന യോഗം നടത്തി

Sep 27, 2024 09:47 PM

#Reviewmeeting | അജൈവമാലിന്യ സംസ്കരണ പദ്ധതി; ആയഞ്ചേരിയിൽ അവലോകന യോഗം നടത്തി

പ്രതിമാസം ഉപേക്ഷിക്കുന്ന ജൈവമാലിന്യങ്ങളിൽ 30% മാത്രമേ പുനരുപയോഗ കേന്ദ്രത്തിലേക്ക്...

Read More >>
#Complaint | മുട്ടത്തോടും ഭക്ഷണാവശിഷ്ടങ്ങളും കൂടുതൽ; ചെമ്മരത്തൂർ-തോടന്നൂർ റോഡിൽ മാലിന്യം വലിച്ചെറിയുന്നതായി പരാതി

Sep 27, 2024 08:43 PM

#Complaint | മുട്ടത്തോടും ഭക്ഷണാവശിഷ്ടങ്ങളും കൂടുതൽ; ചെമ്മരത്തൂർ-തോടന്നൂർ റോഡിൽ മാലിന്യം വലിച്ചെറിയുന്നതായി പരാതി

ഒരു മാസത്തിനിടെയിത് മൂന്നാമത്തെ തവണയാണ് മുട്ടത്തോടും ഭക്ഷണാവശിഷ്ട്‌ടങ്ങളും അലക്ഷ്യമായി വലിച്ചെറിയുന്നത്....

Read More >>
#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ: വിനോദത്തിന്ന്  ഇനി ചെലവേറില്ല

Sep 27, 2024 07:16 PM

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ: വിനോദത്തിന്ന് ഇനി ചെലവേറില്ല

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#Vadakaramoneyfraud | വടകര സ്വർണ്ണ തട്ടിപ്പ് കേസ്; പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ക്രൈം ബ്രാഞ്ച്

Sep 27, 2024 04:39 PM

#Vadakaramoneyfraud | വടകര സ്വർണ്ണ തട്ടിപ്പ് കേസ്; പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ക്രൈം ബ്രാഞ്ച്

ക്രൈം ബ്രാഞ്ച് ഡി. വൈ. എസ്. പി. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ അപേക്ഷയിൽ ഈ മാസം 30 വരെയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ...

Read More >>
#complaint | വടകരയിൽ ചെടിച്ചട്ടികൾ മോഷ്ടിക്കുന്നത് പതിവാകുന്നു; പരാതി നൽകി അധികൃതർ

Sep 27, 2024 03:14 PM

#complaint | വടകരയിൽ ചെടിച്ചട്ടികൾ മോഷ്ടിക്കുന്നത് പതിവാകുന്നു; പരാതി നൽകി അധികൃതർ

നഗര സൗന്ദര്യ വത്കരണത്തിൻ്റെ ഭാഗമായി വടകര പഴയ സ്റ്റാൻഡ് മുതൽ പുതിയ സ്റ്റാൻഡ് വരെ 500 ഓളം ചെടിച്ചട്ടികളാണ് നഗരസഭ...

Read More >>
Top Stories










News Roundup