---
title: "ഒരു കുഞ്ഞ് ചികിത്സ; ഇന്‍ഫെര്‍ട്ടിലിറ്റി സ്‌പെഷലിസ്റ്റ് ഡോ: പ്രേമു ജോണ്‍സണ്‍ നാളെ വടകര ജനത ഹോസ്പ്പിറ്റലില്‍"
english_title: " Infertility Specialist Dr. Premu Johnson to be admitted to Vadakara Janata Hospital tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/21286/infertility-specialist-dr-premu-johnson-to-be-admitted-to-vadakara-janata-hospital-tomorrow"
published_at: "2022-01-17T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e55aaf0c577_baby photo.jpg"
keywords: []
---

# ഒരു കുഞ്ഞ് ചികിത്സ; ഇന്‍ഫെര്‍ട്ടിലിറ്റി സ്‌പെഷലിസ്റ്റ് ഡോ: പ്രേമു ജോണ്‍സണ്‍ നാളെ വടകര ജനത ഹോസ്പ്പിറ്റലില്‍

> **Lead Summary:** **വടകര: **ഒരു കുഞ്ഞിനായി കാത്തിരിക്കുന്നവര്‍ക്ക് വേഗത്തില്‍ അവരുടെ സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിന് കോഴിക്കോട് രാജേന്ദ്ര ഐ.വി.എഫിന്റെ നേതൃത്വത്തിലുള്ള 'ഒരു കുഞ്ഞ് ചികിത്സ 'ഇപ്പോള്‍ വടകര ജനതാ ഹോസ്പിറ്റലിലും.

## Article Content

**വടകര: **ഒരു കുഞ്ഞിനായി കാത്തിരിക്കുന്നവര്‍ക്ക് വേഗത്തില്‍ അവരുടെ സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിന് കോഴിക്കോട് രാജേന്ദ്ര ഐ.വി.എഫിന്റെ നേതൃത്വത്തിലുള്ള 'ഒരു കുഞ്ഞ് ചികിത്സ 'ഇപ്പോള്‍ വടകര ജനതാ ഹോസ്പിറ്റലിലും.

ഇന്‍ഫെര്‍ട്ടിലിറ്റ് സ്‌പെഷലിസ്റ്റ് ഡോ: പ്രേമു ജോണ്‍സന്റെ സേവനം എല്ലാ ചൊവ്വാഴ്ചയും രാവിലെ 10 മുതല്‍ ഉച്ചക്ക് 1 മണി വരെ വടകര ജനതാ ഹോസ്പിറ്റലില്‍ ലഭ്യമാണ് ബുക്കിംഗിന് ഉടന്‍ വിളിക്കൂ 9061 701 144 9747050044

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/21286/infertility-specialist-dr-premu-johnson-to-be-admitted-to-vadakara-janata-hospital-tomorrow)