---
title: "'എന്റെ ഫാമിലിയില്‍ കല്ല്യാണം' വടകരയിലും ഫാമിലിയിലെ  മംഗലത്തിന് സ്വീകരണം"
english_title: "Vriddivishal inaugurated the social media fame of the 'Wedding in My Family' campaign at the Family Wedding Center."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/21302/vriddivishal-inaugurated-the-social-media-fame-of-the-wedding-in-my-family-campaign-at-the-family-wedding-center"
published_at: "2022-01-17T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e56c386b726_cake family.jpg"
keywords: []
---

# 'എന്റെ ഫാമിലിയില്‍ കല്ല്യാണം' വടകരയിലും ഫാമിലിയിലെ  മംഗലത്തിന് സ്വീകരണം

> **Lead Summary:** വടകര:ഫാമിലി വെഡിങ് സെന്ററിലെ 'എന്റെ ഫാമിലിയില്‍ കല്ല്യാണം' ക്യാമ്പയിന്‍ സോഷ്യല്‍ മീഡിയ ഫെയിം വൃദ്ദിവിശാല്‍ ഉദ്ഘാടനം ചെയ്തു.

## Article Content

വടകര:ഫാമിലി വെഡിങ് സെന്ററിലെ 'എന്റെ ഫാമിലിയില്‍ കല്ല്യാണം' ക്യാമ്പയിന്‍ സോഷ്യല്‍ മീഡിയ ഫെയിം വൃദ്ദിവിശാല്‍ ഉദ്ഘാടനം ചെയ്തു.

വ്യത്യസ്തത കൊണ്ടും പ്രതിനിധ്യം കൊണ്ടും ശ്രദ്ധേയമായ ഈ ക്യാമ്പയിന് മറ്റു ഷോറൂമുകളിലെന്ന പോലെ വടകരയിലും ജനങ്ങള്‍ വലിയ സ്വീകരണമാണ് നല്‍കിയത്.

ഉപഭോക്താക്കളെ കുടുംബാഗങ്ങളായി കാണുക എന്ന ആശയമാണ് ഫാമിലി ഗ്രൂപ്പിന്റെ കുന്നമംഗലം, വടകര, മഞ്ചേരി, മേപ്പാടി, തിരൂര്‍ വെഡിങ് സെന്ററുകളില്‍ കല്യാണ വിരുന്നിനു സമാനമായ ആഘോഷ പരിപാടികള്‍ നടത്താന്‍ പ്രേരണയായതെന്ന് മാനേജിങ് ഡയറക്ട്‌ടേഴ്‌സ് വ്യക്തമാക്കി.

ക്യാമ്പയിന്‍ ജന പങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/21302/vriddivishal-inaugurated-the-social-media-fame-of-the-wedding-in-my-family-campaign-at-the-family-wedding-center)