---
title: "#interview | അഭിമുഖം 26ന് :  റീ ബോൺ പ്രൊജക്ട‌ിലേക്ക്   ഒക്ക്യൂപ്പേഷണൽ തെറാപ്പിസ്റ്റ് കുക്ക് താൽക്കാലിക നിയമനം "
english_title: "#Interview  #26th #Temporary #appointment  #Occupational #Therapist #Cook #ReBorn #Project"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/213417/interview-26th-temporary-appointment-occupational-therapist-cook-reborn-project"
published_at: "2024-06-20T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6673cde12d990_interview.jpg"
keywords: []
---

# #interview | അഭിമുഖം 26ന് :  റീ ബോൺ പ്രൊജക്ട‌ിലേക്ക്   ഒക്ക്യൂപ്പേഷണൽ തെറാപ്പിസ്റ്റ് കുക്ക് താൽക്കാലിക നിയമനം 

> **Lead Summary:** **വടകര:[**വടകര ബ്ലോക്ക് പഞ്ചായത്ത് 2024-25 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കുന്ന ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കുളള തൊഴിൽ പരിശീലന പദ്ധതിയായ റീ ബോൺ പ്രൊജക്ട‌ിലേക്ക് ഒക്ക്യൂപ്പേഷണൽ തെറാപ്പിസ്റ്റ് കുക്ക് എന്നിവരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു.

## Article Content

**വടകര:[**വടകര ബ്ലോക്ക് പഞ്ചായത്ത് 2024-25 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കുന്ന ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കുളള തൊഴിൽ പരിശീലന പദ്ധതിയായ റീ ബോൺ പ്രൊജക്ട‌ിലേക്ക് ഒക്ക്യൂപ്പേഷണൽ തെറാപ്പിസ്റ്റ് കുക്ക് എന്നിവരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു.

അഭിമുഖം (26/06/2024) ബുധനാഴ്‌ച രാവിലെ 10.30 മണിക്ക് വടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് നടത്തുന്നതാണ്. താല്‌പര്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/213417/interview-26th-temporary-appointment-occupational-therapist-cook-reborn-project)