---
title: "#karassery | മുൻ എം.എൽ. ഏ. എം. കൃഷ്ണൻ അനുസ്മരണം 25 ന്"
english_title: "#Former #MLA #MKrishna #Memorial #on #25th"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/213449/former-mla-mkrishna-memorial-on-25th"
published_at: "2024-06-20T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6673ddf488b3e_mnkarassery.jpg"
keywords: []
---

# #karassery | മുൻ എം.എൽ. ഏ. എം. കൃഷ്ണൻ അനുസ്മരണം 25 ന്

> **Lead Summary:** **വടകര:[**ദീർഘകാലം വടകര എം.എൽ. ഏയും വടകര കോ - ഓപ്പറേറ്റിവ് റൂറൽ ബേങ്ക് സ്ഥാപകനും പ്രമുഖ സോഷ്യലിസ്റ്റുമായ എം. കൃഷ്ണൻ അനുസ്മരണം ജൂൺ 25 ന് നടക്കും.

## Article Content

**വടകര:[**ദീർഘകാലം വടകര എം.എൽ. ഏയും വടകര കോ - ഓപ്പറേറ്റിവ് റൂറൽ ബേങ്ക് സ്ഥാപകനും പ്രമുഖ സോഷ്യലിസ്റ്റുമായ എം. കൃഷ്ണൻ അനുസ്മരണം ജൂൺ 25 ന് നടക്കും.

ആർ. ജെ.ഡി. വടകര മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ 25 ന് വൈകുനേരം4. മണിക്ക് ടൗൺഹാളിന് പിറകിലുള്ള ഓഡിറ്റോറിയത്തിലാണ്. പരിപാടി.

പ്രശസ്ത സാംസ്കാരിക പ്രവർത്തകൻ എം.എൻ കാരശ്ശേരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രമുഖ നേതാക്കൾ പരിപാടിയിൽ സംബന്ധിക്കും മണ്ഡലം കമ്മിറ്റി യോഗത്തിൽ പ്രസിഡണ്ട് അഡ്വ. സി.വിനോദൻ അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/213449/former-mla-mkrishna-memorial-on-25th)