---
title: "#obituary | കുന്നീക്കാവിൽ മീത്തൽ വി.കെ. രാജൻ അന്തരിച്ചു"
english_title: "#Kunneikavil #Meethal #V.K.Rajan #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/213520/kunneikavil-meethal-vkrajan-passed-away"
published_at: "2024-06-20T16:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66740c1f511fb_death_2.jpg"
keywords: []
---

# #obituary | കുന്നീക്കാവിൽ മീത്തൽ വി.കെ. രാജൻ അന്തരിച്ചു

> **Lead Summary:** **വൈക്കിലശ്ശേരി:[**പരേതരായ കുന്നിക്കാവിൽ മീത്തൽ പൊക്കൻ കല്യാണി എന്നിവരുടെ മകൻ വൈക്കിലശ്ശേരി റേഷൻ ഷാപ്പിന് സമീപം ആറ്റാക്കുളങ്ങരത്താഴ താമസിക്കും കുന്നീക്കാവിൽ മീത്തൽ വി.കെ. രാജൻ അന്തരിച്ചു.

## Article Content

**വൈക്കിലശ്ശേരി:[**പരേതരായ കുന്നിക്കാവിൽ മീത്തൽ പൊക്കൻ കല്യാണി എന്നിവരുടെ മകൻ വൈക്കിലശ്ശേരി റേഷൻ ഷാപ്പിന് സമീപം ആറ്റാക്കുളങ്ങരത്താഴ താമസിക്കും കുന്നീക്കാവിൽ മീത്തൽ വി.കെ. രാജൻ അന്തരിച്ചു.

ഭാര്യ.സജിനി മക്കൾ: രജിൻ രാജ്, രഗിൻ രാജ്( ULCCS) സഹോദരങ്ങൾ: ലീല. നാരായണൻ( Late), കമല, ഭാസ്കരൻ, ശശി, ഗീത, ഷീജ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/213520/kunneikavil-meethal-vkrajan-passed-away)