---
title: "#Complaint  | കോഴിക്കോട് വടകരയിൽ യുവതിയെ പീഡിപ്പിച്ചതായി പരാതി..."
english_title: "#Complaint #that #young #woman #was #molested  #Vadakara #Kozhikode"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/213588/complaint-that-young-woman-was-molested-vadakara-kozhikode"
published_at: "2024-06-20T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66745b1f4dc18_pppp.jpg"
keywords: []
---

# #Complaint  | കോഴിക്കോട് വടകരയിൽ യുവതിയെ പീഡിപ്പിച്ചതായി പരാതി...

> **Lead Summary:** **വടകര :[**വടകരയിൽ യുവതിയെ പീഡിപ്പിച്ചതായി പരാതി . ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടാണ് യുവാവ് യുവതിയെ പീഡിപ്പിച്ചത് .പുത്തൂർ സ്വദേശി അർജുനെ വടകര പോലീസ് പിടികൂടി .

## Article Content

**വടകര :[**വടകരയിൽ യുവതിയെ പീഡിപ്പിച്ചതായി പരാതി . ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടാണ് യുവാവ് യുവതിയെ പീഡിപ്പിച്ചത് .പുത്തൂർ സ്വദേശി അർജുനെ വടകര പോലീസ് പിടികൂടി .

യുവതിയുടെ ഫ്‌ളാറ്റിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്നാണ് പരാതി . യുവതിയുടെ ഭർത്താവിനെയും ആക്രമിച്ചതായി പരാതി പറയുന്നു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/213588/complaint-that-young-woman-was-molested-vadakara-kozhikode)