---
title: "#GVHSSmadappally | അംബികസുതൻ മാങ്ങാടിനൊപ്പം സംവദിച്ച് ജി വി എച്ച് എസ് എസ് മടപ്പള്ളിയിലെ വിദ്യാർഥികൾ. "
english_title: "#Students  #GVHSS #Madapally #conversation #Ambikasuthan #Mangad."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/213705/students-gvhss-madapally-conversation-ambikasuthan-mangad"
published_at: "2024-06-21T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6675220949325_shh.jpg"
keywords: []
---

# #GVHSSmadappally | അംബികസുതൻ മാങ്ങാടിനൊപ്പം സംവദിച്ച് ജി വി എച്ച് എസ് എസ് മടപ്പള്ളിയിലെ വിദ്യാർഥികൾ. 

> **Lead Summary:** **വടകര:[**ജി വി എച്ച് എസ് എസ് മടപ്പള്ളിയിൽ വായന മാസാചരണത്തിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഉദ്ഘാടനം പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ അംബികാസുതൻ മാങ്ങാട് നിർവഹിച്ചു.

## Article Content

**വടകര:[**ജി വി എച്ച് എസ് എസ് മടപ്പള്ളിയിൽ വായന മാസാചരണത്തിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഉദ്ഘാടനം പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ അംബികാസുതൻ മാങ്ങാട് നിർവഹിച്ചു.

അദ്ദേഹത്തിന്റെ കൃതികളെ കുറിച്ച് അറിയാനും അദ്ദേഹവുമായി നേരിട്ട് സംവദിക്കാനും കുട്ടികൾക്ക് കഴിഞ്ഞു.

കഥയ്ക്ക് പിന്നിലെ അനുഭവങ്ങൾ കുട്ടികൾക്ക്പ്രചോദനമായി. ഹെഡ്മാസ്റ്റർ ശ്രീ. ഗഫൂർ കരുവണ്ണൂർ, പിടിഎ പ്രസിഡന്റ് ശ്രീ. സുനീഷ് തയ്യിൽ, അധ്യാപകരായ ശ്രീ. സി. കെ. സുരേന്ദ്രൻ, സുനിൽ ടി എം, ആൻസി എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/213705/students-gvhss-madapally-conversation-ambikasuthan-mangad)