---
title: "#obituary | വെന്ത മണ്ണിൽ കുനി ചെക്കോട്ടി  അന്തരിച്ചു"
english_title: "#Kuni #Chekoti #passed #away #in #Venta #mannill"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/213774/kuni-chekoti-passed-away-in-venta-mannill"
published_at: "2024-06-21T15:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6675523b07b35_death.jpg"
keywords: []
---

# #obituary | വെന്ത മണ്ണിൽ കുനി ചെക്കോട്ടി  അന്തരിച്ചു

> **Lead Summary:** **തിരുവള്ളൂർ:[**ചാനിയംകടവ് വെന്ത മണ്ണിൽ കുനി ചെക്കോട്ടി അന്തരിച്ചു.

## Article Content

**തിരുവള്ളൂർ:[**ചാനിയംകടവ് വെന്ത മണ്ണിൽ കുനി ചെക്കോട്ടി അന്തരിച്ചു.

പരേതരായ ചെറിയ മീറുന്തോടി കുങ്കർ ,ചിരുത എന്നിവരുടെ മകനാണ്.

ഭാര്യ: കല്യാണി , മക്കൾ: സുനിൽ, സുനിത . മരുമക്കൾ: വിനോദൻ , ജിൻസി. സഹോദരങ്ങൾ: പരേതനായ കണാരൻ, ജാനു,,നാണു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/213774/kuni-chekoti-passed-away-in-venta-mannill)